ന്യൂഡല്‍ഹി: കര്‍ഷകര്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന കാല്‍നട മാര്‍ച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം സമരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം. രക്തസാക്ഷി ദിനമായ...
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അനസ്തേഷ്യോളജി വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റിന്റെ താല്‍ക്കാലിക കരാര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.rcctvm.gov.in.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം.പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ പാടില്ല. ക്ഷേത്ര വളപ്പിനുള്ളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ആളകള്ക്ക് സ്വന്തം വീടുകളില്‍...
ന്യൂഡല്‍ഹി: വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കടോതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മൂന്ന് വനിതാ അഭിഭാഷകര്‍ നല്കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തകരാര്‍ മൂലം റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്....
ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 86.77 രൂപയും ഡീസലിന് 80.57 രൂപയുമായി. തിരുവനന്തപുരം...
തിരുവനന്തപുരം: കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ദേശീയ പാതയില്‍...
ഇന്നത്തെ പ്രധാന വാർത്തകൾ...
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ധനസഹായം ലഭിക്കുന്നു. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ്...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്ന ഒറ്റ മാര്‍ഗമേ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ളൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി...