Home » Tech
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം ടിക്ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. ടിക്ടോക് ഇന്ത്യയില്‍ തിരിച്ചുകൊണ്ടുവരാന്‍ പുതിയ പങ്കാളികളെ തേടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ടിക്ടോക്...
അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്സാപ്പ് പരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത കാര്യം ആ സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ...
തിരുവനന്തപുരം: ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലേക്ക്. ആദ്യ ഘട്ടത്തില്‍ ഒാരോ നിയോജക മണ്ഡലത്തിലും 500 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ...
കാര്‍ഡില്ലാതെ തന്നെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം വരുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ റിസര്‍വ് ബാങ്ക് രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം...
ക്യാമറകള്‍ക്ക് മുന്നിലെത്തുമ്പോള്‍ സ്പീഡ് കുറച്ച് പോകുന്നത് പല ഓവര്‍സ്പീഡ് ഡ്രൈവര്‍മാരുടെയും പതിവാണ്. എന്നാല്‍ ഇനി അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടുന്നതിനായി സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പ്...
അമിത വേഗം അടക്കമുള്ള നിയമലംഘനം നടത്തുന്നവര്‍ ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ ചെയ്യുന്ന നിയമലംഘനകള്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ പതിയും. വേറെ ലെവല്‍ ക്യാമറകളാണ്...
സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച് പല ആപ്പുകളും ഫോണിൽ ഇന്സ്ടാള് ചെയ്യാറുണ്ട്. നാം അറിയാതെ തന്നെ...
വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ് ഇന്സ്റ്റലേഷന് ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ്...
ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്നത്തിന് കാരണം. ഇതിന് ക്ഷമാപണവും കമ്പനി അറിയിച്ചു. രണ്ടുമണിക്കൂറാണ് ഇന്നലെ...
ന്യൂഡല്‍ഹി:പണിമുടക്കിയ സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചത്. ഏഴ്...