Home » Business
മനുഷ്യരുടെയും പ്രകൃതിയുടെയും ശത്രുവാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍. ഇത്തരം പ്ലാസ്റ്റിക്കിനെതിരേ വളരെ നല്ലൊരു മറുമരുന്നുമായി വരികയാണ് വയനാട്ടില്‍ നിന്നൊരു സ്റ്റാര്‍ട്ടപ്പ്. അതും ചോളത്തില്‍ നിന്നുള്ള ക്യാരിബാഗുകള്‍. എളുപ്പത്തില്‍...
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങി. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍...
ടോയ്‌ലറ്റ് മലിനജലം ശുദ്ധീകരിച്ച് നിര്‍മിച്ച ബിയര്‍ പുറത്തിറക്കി സിംഗപ്പൂര്‍. രാജ്യത്തെ ദേശീയജല ഏജന്‍സിയായ പബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവര്‍ക്സും സഹകരിച്ചാണ് ന്യൂബ്രൂ എന്ന പേരില്‍ മലിനജലം...
റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി മുകേഷ് അംബാനിയുടെ മകള്‍ ഇഷയെ നിയമിച്ചു. ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെയാണ് ഇഷയുടെ നിയമനം. കുടുംബത്തിലെ പുതുതലമുറയാകും...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. എടിഎം, യുപിഐ സേവനങ്ങള്‍ക്കാണ് തടസം നേരിട്ടത്. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് എസ്ബിഐ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത്...
മുംൈബ: റിലയന്‍സ് ജിയോ ചെയര്‍മാന്‍ സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞു. മകന്‍ ആകാശ് അംബാനി പുതിയ ചെയര്‍മാനാകും. തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. തിങ്കളാഴ്ചയാണ്...
പുതിയ ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതിക്ക് രൂപം നല്‍കി കാനറാ ബാങ്ക്. 333 ദിവസത്തെ നിക്ഷേപ പദ്ധതിയാണ് കാനറാ ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 5.10 ശതമാനം പലിശ നിരക്ക് നല്‍കുന്ന...
മുംബൈ : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറല്‍ ബാങ്ക് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍...
ദോഹ: അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയ അധികൃതര്‍. ആഭ്യന്തര മന്ത്രാലത്തിലെ...
കളിപ്പാട്ട വിപണിയിലേക്ക് കടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്‌നോ എസ്പിഎയുടെ കളിപ്പാട്ട നിര്‍മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ബ്രാന്റ്സ് ലിമിറ്റഡ്...