Home » Local News
പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് 16 പശുക്കളെയും മൂന്ന് കിടാക്കളെയും മാറ്റി പാര്‍പ്പിച്ചു. എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്‌പോണ്‍സ്...
ആലപ്പുഴ: ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസില്‍ ശിവന്‍കുട്ടി (79) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം....
കൊല്ലം: കൊല്ലത്ത് വന്ധ്യംകരിച്ച തെരുവ് നായ പ്രസവിച്ചു. കൊല്ലം കോര്‍പ്പറേഷന്റെ വന്ധ്യം കരണ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായയാണ് ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. മാര്‍ച്ചില്‍ ഊര്‍ജ്ജിതമാക്കിയ തെരുവ്...
പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടില്‍ എത്തിയ...
പാലക്കാട്: പട്ടാമ്പി പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി മരിച്ച കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയുടെ മരണത്തില്‍ ദുരൂഹത. രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തേടുകയാണ് പൊലീസ്. ഇന്നലെ...
വയനാട്: കല്‍പ്പറ്റ പൊഴുതനയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. സേട്ടുക്കുന്ന് മൂത്തേടത്ത് ഷാജിയക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ...
പ്രകൃതി പഠനത്തിനും കാടിനെ അറിയാനുമായി മലപ്പുറം ജില്ലയിലെ മൂത്തേടം ഉച്ചക്കുളം കോളനിയില്‍ പുതിയ പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികള്‍ക്ക് അറിവും വിനോദവും പകരുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. സന്‍സദ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് വീഴ്ത്തിയ വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാര്‍ (65) ആണ് മരിച്ചത്. ഇന്നലെയാണ് തമിഴ്...
ഇടുക്കി: റോഡരികില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്കുളം പുത്തന്‍പുരക്കല്‍ ചന്ദ്രനെ ഇന്നലെ രാവിലെ ഡാമിന് സമീപം റോഡു വക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ...
തൃശ്ശൂര്‍: തൃശൂരില്‍ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യാണ് മരിച്ചത്. ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിലാണ് നിജിഷയെ മരിച്ചനിലയില്‍...