Local News

അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍

കോഴിക്കോട്: സ്വന്തം വീട്ടില്‍ തന്നെ മോഷണം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് പരിയങ്ങാട് തടയില്‍ പുനത്തില്‍ ബാബുവിന്റെ മകന്‍ സിനീഷ് (അപ്പൂസ്) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...

കൊല്ലത്ത് മദ്യം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊല്ലത്ത് മദ്യം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് മദ്യം നല്‍കി 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി സച്ചുവാണ് അറസ്റ്റിലായത്. കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡനവിവരം...

കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; 52 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; 52 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ 52 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്നും കൊല്ലം...

കൊല്ലത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

കൊല്ലത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. കൊട്ടിയത്താണ് സംഭവം. അയത്തില്‍ സ്വദേശി അനന്തന്‍, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര...

മലമ്പുഴയില്‍ കരിമ്പുലി; വൈറലായി ദൃശ്യങ്ങള്‍

മലമ്പുഴയില്‍ കരിമ്പുലി; വൈറലായി ദൃശ്യങ്ങള്‍

പാലക്കാട്: മലമ്പുഴ കവയില്‍ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേര്‍ന്നുള്ള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ പാലക്കാട് എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ് കുര്യക്കോയാണ് പകര്‍ത്തിയത്. കവയിലെ ആണ്‍...

അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

സോഷ്യല്‍മീഡിയയിലൂടെ ഹണിട്രാപ്പ് തട്ടിപ്പ്; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ്...

തിരുവനന്തപുരത്ത് കിണര്‍ ഇടിഞ്ഞ് കുളമായി മാറി

കണ്ണൂരില്‍ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റില്‍ നിന്നാണ് അസ്ഥികൂടം കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ ആള്‍ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം...

ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; കലൂരില്‍ നിന്ന് കണ്ടെത്തി

ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; കലൂരില്‍ നിന്ന് കണ്ടെത്തി

ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സ് മോഷണം പോയി. മണിക്കൂറുകള്‍ക്കകം ബസ്സ് കലൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെയാണ് ബസ്സ് മോഷണം പോയത്. രാവിലെ...

വീടിന് ചുറ്റും 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റി മണ്ണ് മാഫിയസംഘം; ദുരിതത്തിലായി ഒരു കുടുംബം

വീടിന് ചുറ്റും 30 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റി മണ്ണ് മാഫിയസംഘം; ദുരിതത്തിലായി ഒരു കുടുംബം

കൊല്ലം കുണ്ടറയില്‍ വീട്ടുടമ സ്ഥലത്തില്ലാത്ത തക്കം നോക്കി മണ്ണ് മാഫിയാ സംഘം വീടിന് ചുറ്റും മുപ്പതടിയോളം താഴ്ചയില്‍ മണ്ണെടുത്ത് മാറ്റിയതോടെ വീട് അപകടാവസ്ഥയിലായി. കുണ്ടറ പഞ്ചായത്തിലെ പുലിപ്ര...

വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

എറണാകുളം വടുതലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വടുതല ഡോണ്‍ബോസ്‌ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്റെ തലയോട്ടിയും...

Page 2 of 45 1 2 3 45

Latest News