Entertainment

‘മിന്നല്‍ മുരളി’യുടെ ചിത്രീകരണത്തിനെതിരെ പ്രതിഷേധം; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

‘മിന്നല്‍ മുരളി’യുടെ ചിത്രീകരണത്തിനെതിരെ പ്രതിഷേധം; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനതിരെ നാട്ടുകാരുടെ പ്രതിഷേധം. കോവിഡ് നിയന്ത്രണം ശക്തമാക്കിയ ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലായിരുന്നു...

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും

സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. മുപ്പത്...

‘ചാന്‍സിന് വേണ്ടി അലഞ്ഞും ചവിട്ടി താഴ്ത്തപ്പെട്ടും പൊടി തട്ടി എണീറ്റും തന്നെയാണ് ഇക്കണ്ട കാലം മുഴുവന്‍ ജീവിച്ചത്’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

‘ചാന്‍സിന് വേണ്ടി അലഞ്ഞും ചവിട്ടി താഴ്ത്തപ്പെട്ടും പൊടി തട്ടി എണീറ്റും തന്നെയാണ് ഇക്കണ്ട കാലം മുഴുവന്‍ ജീവിച്ചത്’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

മലയാളികള്‍ നെഞ്ചേറ്റിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഒട്ടേറെ ആരാധകരുള്ള ഹരീഷ് ശിവരാമകൃഷ്ണന് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഫേസ്ബുക്ക് പേജിലാണ്...

മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

ടിപിആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി: സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമാ മേഖല മാത്രമല്ല എല്ലാ...

സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു

സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു

സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരായി മികച്ച പ്രേക്ഷകപ്രതികരണം നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്....

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന്  ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു...

കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതിയുമായി കൊല്ലം സ്വദേശി; നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് കോടതി

കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതിയുമായി കൊല്ലം സ്വദേശി; നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് കോടതി

തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതിയില്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച് കോടതി. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവാണ് ഹര്‍ജി...

പാഷാണം ഷാജി വിരമിച്ചു;പകരം ചെമ്പില്‍ അശോകന്‍; പുതിയ ഡിജിപി സ്ഥാനമേറ്റത് ആഘോഷമാക്കി ട്രോളര്‍മാര്‍

പാഷാണം ഷാജി വിരമിച്ചു;പകരം ചെമ്പില്‍ അശോകന്‍; പുതിയ ഡിജിപി സ്ഥാനമേറ്റത് ആഘോഷമാക്കി ട്രോളര്‍മാര്‍

അനില്‍ കാന്ത് പുതിയ പോലീസ് മേധാവിയായി സ്ഥാനമേറ്റത് ആഘോഷമാക്കുകയാണ് ട്രോളര്‍മാര്‍. അനില്‍ കാന്ത് ചുമതലയേറ്റ് അധികം വൈകാതെയാണ് പുതിയ ഡിജിപിയുടെ അപരനെ കണ്ടെത്തി ട്രോളര്‍മാര്‍ പുതിയ ട്രോളുമായി...

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

മമ്മൂട്ടിയെ ചിത്രം 'വണ്‍'മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ...

ഷാരൂഖിന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്?

ഷാരൂഖിന്റെ നായികയായി നയന്‍താര ബോളിവുഡിലേക്ക്?

ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഷാരൂഖിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയായിരിക്കും നായികയെന്നാണ് പുറത്തുവരുന്ന...

Page 1 of 28 1 2 28

Latest News