Home » Video
സ്കേറ്റ് ബോര്‍ഡിലുള്ള കറക്കം അത്ര എളുപ്പ പണിയല്ല. അപ്പോള്‍ പിന്നെ സാരിയുടുത്ത് സ്കേറ്റ് ബോര്‍ഡില്‍ കറങ്ങുന്നതോ? ഒന്ന് ശ്രമിച്ചാല്‍ അതും എളപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലാറിസ ഡിസ എന്ന...
കന്നുകാലി ഫാമില്‍ കയറി പശുക്കിടാവിനെ കൂറ്റന്‍ പെരുമ്പാമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാമ്പ് പശുക്കിടാവുകളിലൊന്നിന്റെ കാലില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നതും മറ്റുള്ള പശുക്കിടാവുകള്‍ ഭയന്നോടുന്നതും ദൃശ്യത്തില്‍ കാണാം....
രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കറങ്ങിക്കളിക്കുന്നുണ്ട്. സൈക്കിളോടിക്കുന്ന ഒരു ഗൊറില്ലയുടെ വീഡിയോ. ഐഎഫഎസ് ഓഫീസര്‍ സാമ്രാട്ട് ഗൗഡയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''സ്റ്റുപ്പിഡ് സൈക്കിള്‍'' എന്ന...
ആഹ്ളാദപൂര്‍വം നൃത്തം വയ്ക്കുന്നൊരു കരടിക്കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ദൈര്‍ഘ്യമുള്ളൂവെങ്കിലും ഏറെ രസകരമായൊരു വീഡിയോയാണിത്. ട്വിറ്ററില്‍ വൈറലായ വീഡിയോയാണിത്. ഇത് ആര് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല....
ബംഗളൂരു: ബംഗളൂരുവില്‍ ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിപ്രയോഗം. കര്‍ഷക സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. ഒരു സംഘം ആളുകള്‍ എത്തി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ വിഷു ബംപര്‍ ലോട്ടറിയുടെ ജേതാവ് ആരെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്മാനം ലഭിച്ചയാള്‍ ഇതുവരെ ബാങ്കിലോ, ലോട്ടറി ഓഫീസിലോ...
നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ബംഗാളില്‍ മറ്റൊരു മോഡല്‍ കൂടി മരിച്ച നിലയില്‍. ബംഗാളിലെ പ്രശസ്ത മോഡലായ മഞ്ജുഷ...
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കെ.എസ്ആര്ടിസി സ്വിഫ്റ്റ് ബസ് കുടുങ്ങി. നാല് മണിക്കൂറളോം നീണ്ട പരിശ്രമത്തിനൊടുവില്‍ ബസ് പുറത്തിറക്കി. കോഴിക്കോട് -ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍...
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രബല്യത്തില്‍ വരും. 201920 സാമ്പത്തിക വര്‍ഷത്തിലാണ് ഇതിനു മുന്‍പ് നിരക്കുകള്‍...
പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്കരന് നായരുടെയും ടി കമലത്തിന്റെയും വിവാഹം 53 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കിയതായി തദ്ദേശ സ്വയം ഭരണ...