ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദിയിലൂടെ ഷര്‍ട്ടിടാതെ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആളുകള്‍ നദിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു യുവാവ് നദിയിലൂടെ ഓടിച്ചത്. സ്റ്റണ്ട് ബൈക്കിംഗ്, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്.
ये RAM Ki Paidi Ban करवाकर ही मानेगा🤣
Bike Number: UP42 BA 2675@ayodhya_police @Uppolice@igrangeayodhya @dmayodhya
Note: Sir जो संभव हो उचित कार्यवाही करे।
Tags: #ramkipaidi #ayodhyaghats #ayodhyahub #ayodhya pic.twitter.com/wtqXJnzfh2— Haresh ⚔️🪖🇮🇳 (@HARESHRJADAV3) July 4, 2022
Discussion about this post