ഒരു കൂട്ടം കുരങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയില്‍ കുരങ്ങുകള്‍ സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനില്‍ നോക്കുന്നതും സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ സ്ക്രോള്‍ ചെയ്യുന്നതും കാണാം.
കഴിഞ്ഞ വര്‍ഷം പങ്കുവെച്ച വീഡിയോയാണിത്. ഇതാണിപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഒട്ടേറെ പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
ക്രേസ് ഓഫ് സോഷ്യല്‍മീഡിയ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.
Craze Of Social Media🤦♀️🤦♀️ pic.twitter.com/UiLboQLD32
— Queen Of Himachal (@himachal_queen) July 10, 2022
Discussion about this post