Home » Sports
ന്യൂയോര്‍ക്ക്: ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിരമിക്കല്‍ സൂചന നല്‍കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം...
കേപ്ടൗണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച അംപയര്‍മാരില്‍ ഒരാളായ റൂഡി കേര്‍സ്റ്റന്‍ കാറപകടത്തില്‍ മരിച്ചു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് 73 കാരനായ അദ്ദേഹം...
ഈ മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരായ അവസാന രണ്ടു മല്‍സരങ്ങളിലും ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണിന് വീണ്ടും...
കൊച്ചി: അല്‍വാരോ വാസ്‌കസിന്റെ പകരക്കാരനായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് സെര്‍ജിയോ മൊറേനോയെന്ന താരത്തിലെന്ന് സൂചനകള്‍. കേവലം 23 വയസ് മാത്രം പ്രായമുള്ള ഈ യുവതാരം ഗോളടിച്ചു...
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളിതാരം എം. ശ്രീശങ്കറിന് ചരിത്രനേട്ടം. ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്. 8.08...
ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. പുരുഷന്മാരുടെ 73 കിലോഗ്രാം ഭാരദ്വോഹനത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി സ്വര്‍ണം നേടി ഇന്ത്യയുടെ ഇരുപതുകാരന്‍ അചിന്റ ഷെയുലി. ഗെയിംസ് റെക്കോര്‍ഡ്...
കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജോര്‍ഗെ പെരേര ഡയസ് ടീം വിട്ടു. ലോണില്‍ കഴിഞ്ഞ തവണ...
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ എന്നാല്‍ ആരാധകര്‍ക്ക് നാലുവര്‍ഷം കൂടുമ്പോഴുള്ള ആഘോഷമാണ്. ഇത്തരത്തില്‍ എല്ലാം മറന്ന് ആഘോഷിക്കാനാണ് ആരാധകരും സ്‌റ്റേഡിയത്തിലേക്ക് വരുന്നത്. എന്നാല്‍ ഇത്തവണ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന...
കോട്ടയം: മലയാളി ക്രിക്കറ്റ് താരവും, മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ പേസ് ബൗളര്‍ ബേസില്‍ തമ്പി വിവാഹിതനായി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശിയാണ് ബേസില്‍. മുല്ലമംഗലം എം.എം തമ്പിയുടെയും,...
കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടെയും മുന്നേറ്റനിര താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റന്‍ താരം റേസ ഫര്‍ഹത്താണു വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സഹല്‍ തന്നെയാണ്...