Tuesday, May 13, 2025 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » പട്ടാമ്പി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ രേഷ്മയുടെ മരണത്തില്‍ ദുരൂഹത

പട്ടാമ്പി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ രേഷ്മയുടെ മരണത്തില്‍ ദുരൂഹത

SM TV News Desk by SM TV News Desk
Jul 19, 2022, 06:18 pm IST
in Local News
പട്ടാമ്പി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ രേഷ്മയുടെ മരണത്തില്‍ ദുരൂഹത
Share on FacebookWhatsAppTelegramTweet

പാലക്കാട്: പട്ടാമ്പി പാലത്തില്‍ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി മരിച്ച കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയുടെ മരണത്തില്‍ ദുരൂഹത. രേഷ്മ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തേടുകയാണ് പൊലീസ്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പാലത്തിനരികില്‍ ചെരിപ്പും ഷാളും ബാഗും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ആളുകളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് മൂലം രാത്രി തിരച്ചില്‍ നിര്‍ത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ഫോണ്‍ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചെങ്കിലും ലോക്കായിരുന്നതിനാല്‍ ആളെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് ആളെ കണ്ടെത്താനായി പ്രദേശത്തെ ആളെ കാണാനില്ലെന്ന പരാതികള്‍ ഏതൊക്കെയെന്ന് പൊലീസ് സംഘം അന്വേഷിച്ചു. ഈ സമയത്താണ് കൊപ്പം പൊലീസ് സ്റ്റേഷനില്‍ രേഷ്മയുടെ അമ്മ നല്‍കിയ പരാതി ശ്രദ്ധയില്‍ പെട്ടത്. രാത്രി 7.50 നാണ് പരാതി ലഭിച്ചത്. രേഷ്മ ഒന്‍പത് മണിയോടെയാണ് പുഴയിലേക്ക് ചാടിയത്.

ഭര്‍ത്താവ് അജീഷുമായി രേഷ്മ കുറച്ചുനാളായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. പത്തുവയസ്സുള്ള മകളുണ്ട്. ബന്ധുക്കളുടെ വിശദമായ മൊഴിയെടുത്ത ശേഷം സംഭവത്തില്‍ വ്യക്തത വരുത്തനാണ് പൊലീസിന്റെ ശ്രമം. രേഷ്മയുടെ മൊബൈല്‍ പൊലീസ് വിശദ പരിശോധനയ്ക്ക് അയയ്ക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Share1SendShareTweet

Related Posts

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തി; മോഡിയെ വധിക്കുമെന്നും ഭീഷണി
Local News

തൃശൂരില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍
Local News

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്
News

കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം നല്‍കിയത് അജ്ഞാതന്റേത്
News

ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു
Local News

കൊല്ലത്ത് വന്ധ്യംകരിച്ച തെരുവുനായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു
Local News

പട്ടാമ്പി കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

Discussion about this post

LATEST NEWS

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

പകയുടെ അറിയാ കഥകൾ, കൂടത്തായി ഡോക്യുമെന്ററി കാണാൻ ആരാധകർ ഏറെ

കുറച്ച് തൈര് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ പൂർണമായും മാറ്റാം

തൈര് ഉണ്ടോ, മുടിയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട

ദുരിതത്തിലായ  ആരാധകർക്ക് 5000  രൂപ നൽകി – വിജയ്

തമിഴ് നടൻ വിജയ്ക്ക് എതിരെ ചെരിപ്പേറ്

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

സിനിമ നടൻ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ? എല്ലാം വിധിയാണെന്ന് ബാല

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി നടി ബീന കുമ്പളങ്ങി

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

അയേൺ ഗുളിക കഴിച്ചു മടുത്തോ? എങ്കിൽ അയേൺ ലഭ്യമാകുന്ന സൂപ്പർ ഡ്രിങ്ക് ഇതാ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

മുടി വളരുവാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ ഇന്ന് തനി കർഷകൻ, അമേരിക്കയിൽ 300 ഏക്കറോളം വരുന്ന ഫാം ഉടമ

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

പാലിൽ തുളസിയിലയിട്ടു കുടിച്ചാൽ പനി പമ്പകടത്താം

ക്ലാസില്‍ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ മുടിമുറിച്ചു

മുടിയെ സംരക്ഷിക്കാൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്പാകൾ

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies