മുംൈബ: റിലയന്‍സ് ജിയോ ചെയര്മാന് സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞു. മകന് ആകാശ് അംബാനി പുതിയ ചെയര്‍മാനാകും. തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.
തിങ്കളാഴ്ചയാണ് ഔദ്യോഗികമായി മുകേഷ് അംബാനി സ്ഥാനം ഒഴിഞ്ഞത്. പങ്കജ് മോഹന്‍ കുമാര്‍ ആണ് മാനേജിങ് ഡയറക്ടര്‍.
Discussion about this post