കാര്‍ഡില്ലാതെ തന്നെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം വരുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ റിസര്‍വ് ബാങ്ക് രാജ്യത്തുടനീളമുള്ള എല്ലാ എടിഎമ്മുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ വഴിയാണ് ഇത് സാധ്യമാക്കുന്നത്.
Discussion about this post