Tech

ഇനി എല്ലാം എഐ ക്യാമറ വലയത്തില്‍; ഗതാഗത നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ

ഇനി എല്ലാം എഐ ക്യാമറ വലയത്തില്‍; ഗതാഗത നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ

അമിത വേഗം അടക്കമുള്ള നിയമലംഘനം നടത്തുന്നവര്‍ ഇനി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ ചെയ്യുന്ന നിയമലംഘനകള്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ പതിയും. വേറെ ലെവല്‍ ക്യാമറകളാണ്...

കാസ്റ്റിംഗ് കോളില്‍ നമ്പര്‍ മാറിനല്‍കി; ദുരിതത്തിലായത് വീട്ടമ്മ

സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക

സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച്  പല ആപ്പുകളും ഫോണിൽ ഇന്‍സ്ടാള്‍ ചെയ്യാറുണ്ട്. നാം അറിയാതെ തന്നെ...

വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകള്‍: അറിഞ്ഞിരിക്കാം

വാട്‌സ്ആപ്പ് നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ ഏകദേശം 50 കോടി ഉപഭോക്താക്കള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നതിനുവേണ്ടി നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ്...

മണിക്കൂറുകളോളം നിശ്ചലമായി; ഒടുവില്‍ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

ഫേസ്ബുക്ക് സേവനങ്ങളില്‍ വീണ്ടും തകരാര്‍; ക്ഷമാപണവുമായി കമ്പനി

ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ ഇന്നലെ വീണ്ടും തടസം നേരിട്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. കോണ്‍ഫിഗറേഷനിലുണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണം. ഇതിന് ക്ഷമാപണവും കമ്പനി അറിയിച്ചു. രണ്ടുമണിക്കൂറാണ് ഇന്നലെ...

മണിക്കൂറുകളോളം നിശ്ചലമായി; ഒടുവില്‍ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

മണിക്കൂറുകളോളം നിശ്ചലമായി; ഒടുവില്‍ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി

ന്യൂഡല്‍ഹി:പണിമുടക്കിയ സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിലച്ചത്. ഏഴ്...

ഇന്ത്യയിലിറങ്ങുംമുമ്പ് സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍

ഇന്ത്യയിലിറങ്ങുംമുമ്പ് സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍

സെപ്തംബര്‍ 10ന് ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ പോകുന്ന സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് 3 ഇപ്പോഴെ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. നിലവില്‍ പ്രീഓഡര്‍ ലഭ്യമായ ഫോണിന്റെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത കളറാണ്...

ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു; തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ്

ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടല്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം...

മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് വാട്‌സാപ്പ്

മൂന്ന് ദശലക്ഷത്തിലധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് വാട്‌സാപ്പ് അറിയിച്ചു. ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്ത അക്കൗണ്ടുകളാണ് നിരോധിച്ചത്. വാട്‌സാപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അക്കൗണ്ടുകള്‍, വാട്‌സാപ്പിന്റെ പരാതി നല്‍കാനുള്ള ഔദ്യോഗിക...

ഡ്രോണുകള്‍ ഇനി തോന്നിയ പോലെ പറത്താന്‍ കഴിയില്ല; ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം

ഡ്രോണുകള്‍ ഇനി തോന്നിയ പോലെ പറത്താന്‍ കഴിയില്ല; ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണ്‍ ഇനി പറത്താനാകില്ല. അളില്ലാ വിമാനങ്ങളുടെ ഉപയോഗം, വാങ്ങല്‍, വില്‍പന എന്നിവയ്ക്ക് വ്യോമയാനമന്ത്രാലയം പുതിയ നയം പുറത്തിറക്കി. ഇതു പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക...

ഗംഭീര ഡിസൈനില്‍ സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍

ഗംഭീര ഡിസൈനില്‍ സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍

സാംസങ് ഗ്യാലക്സി ദ ഫോള്‍ഡ് 3, ദ ഫ്‌ലിപ്പ് 3 മോഡലുകളുടെ ബുക്കിംങ് ആരംഭിച്ചു. ഏറെ ശ്രദ്ധേമായ ഡിസൈനാണിതിന്. ഗാലക്‌സി ദ ഫോള്‍ഡ് 2ന്റെ പിന്‍ഗാമിയാണ് ഗാലക്‌സി...

Page 2 of 3 1 2 3

Latest News