Saturday, November 26, 2022 IST

News

സണ്ണി ലിയോണിനൊപ്പം ആദ്യം അഭിനയിച്ച മലയാള താരം നിഷാന്ത് സാഗര്‍ ആ രഹസ്യം വെളിപ്പെടുത്തുന്നു

സണ്ണി ലിയോണിനൊപ്പം ആദ്യം അഭിനയിച്ച മലയാള താരം നിഷാന്ത് സാഗര്‍ ആ രഹസ്യം വെളിപ്പെടുത്തുന്നു

ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നിഷാന്ത് സാഗര്‍. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നിഷാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ് താരം...

തരൂരിനെ വിലക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ; തുറന്നടിച്ച് കെ. മുരളീധരന്‍

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം; ലോക്‌സഭയിലേക്ക് ഇനി തരൂര്‍ മല്‍സരിക്കില്ല

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സരിക്കില്ലന്ന് സൂചന ശക്തമാകുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക്...

ഫോണ്‍ വിളിക്കും നെറ്റിനും ചെലവേറും; റേറ്റ് കൂട്ടി ടെലികോം കമ്പനികള്‍

ഫോണ്‍ വിളിക്കും നെറ്റിനും ചെലവേറും; റേറ്റ് കൂട്ടി ടെലികോം കമ്പനികള്‍

ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ആണ് താരിഫ് വര്‍ധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയര്‍ടെലിന്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ്...

ഓണക്കാല മദ്യവില്പനയില്‍ റിക്കാര്‍ഡ് വില്പന; അഭിമാന നേട്ടമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യവില കൂട്ടി സര്‍ക്കാര്‍; രണ്ടുശതമാനം വര്‍ധനവ്

സംസ്ഥാനത്ത മദ്യവില കൂടും. വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്സായി...

പളനിയില്‍ മലയാളി ദമ്പതികള്‍ ആത്മഹത്യ ചെയ്തു; പാര്‍ട്ടിക്കാര്‍ക്കെതിരേ കുറിപ്പ്

പളനിയില്‍ മലയാളി ദമ്പതികള്‍ ആത്മഹത്യ ചെയ്തു; പാര്‍ട്ടിക്കാര്‍ക്കെതിരേ കുറിപ്പ്

മലയാളി ദമ്പതികള്‍ പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ്...

പഴം,പച്ചക്കറി കയറ്റുമതി നിലച്ചു; കര്‍ഷകര്‍ക്ക് തിരിച്ചടി

പഴം,പച്ചക്കറി കയറ്റുമതി നിലച്ചു; കര്‍ഷകര്‍ക്ക് തിരിച്ചടി

വിമാന മാര്‍ഗമുള്ള ചരക്കു കയറ്റുമതിക്കു 18% ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ പഴം, പച്ചക്കറി കയറ്റുമതി വ്യവസായികള്‍ക്കു പ്രതിവര്‍ഷം നേരിടേണ്ടി വരുന്നത് ഏകദേശം 116 കോടി രൂപയുടെ അധികച്ചെലവ്....

അര്‍ജന്റീനയെ വീഴ്ത്തിയ സൗദി താരങ്ങള്‍ക്ക് വന്‍ ലോട്ടറി!!

അര്‍ജന്റീനയെ വീഴ്ത്തിയ സൗദി താരങ്ങള്‍ക്ക് വന്‍ ലോട്ടറി!!

ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് അവിശ്വസനീയ വിജയം സമ്മാനിച്ച സൗദി അറേബ്യ താരങ്ങള്‍ക്ക് സമ്മാനങ്ങളുടെ പെരുമഴ. സൗദി ടീമിലെ കളിക്കാര്‍ക്കും പരിശീലക സംഘത്തില്‍ ഉള്ളവര്‍ക്കും സൗദി കിരീടാവകാശി...

ഞെട്ടറ്റ് വീണ മെസിപ്പട; സൗദി കുതിപ്പില്‍ അര്‍ജന്റീനയ്ക്ക് ഷോക്ക്

ഞെട്ടറ്റ് വീണ മെസിപ്പട; സൗദി കുതിപ്പില്‍ അര്‍ജന്റീനയ്ക്ക് ഷോക്ക്

ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പെയ്തിറങ്ങിയ അറേബ്യന്‍ ഫുട്ബോള്‍ വസന്തത്തില്‍ അര്‍ജന്റീനയ്ക്ക് അടിതെറ്റി. ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ അഞ്ച്...

സ്‌റ്റേഡിയം വൃത്തിയാക്കി കൈയടി നേടി ജപ്പാന്‍ ആരാധകര്‍

സ്‌റ്റേഡിയം വൃത്തിയാക്കി കൈയടി നേടി ജപ്പാന്‍ ആരാധകര്‍

ജപ്പാന്‍ ആരാധകര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഫുട്‌ബോള്‍ ആരാധകക്കൂട്ടമാണ്. തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതിനൊപ്പം കളി കാണാനെത്തുന്ന സ്റ്റേഡിയത്തെ കൂടെ പരിപാലിക്കുന്നതാണ് ജപ്പാനീസ് സംസ്‌കാരം. ഖത്തറും ഇക്വഡോറും...

വ്യാജ റിവ്യൂകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ സംവിധാനം വരുന്നു

വ്യാജ റിവ്യൂകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ സംവിധാനം വരുന്നു

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. പണം നല്‍കി ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം....

Page 2 of 651 1 2 3 651