News

എന്‍.വി.രമണയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത് എസ്.എ.ബോബ്ഡെ

എന്‍.വി.രമണയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത് എസ്.എ.ബോബ്ഡെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍. വി രമണയുടെ പേര് ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ...

ഭക്ഷ്യകിറ്റ് കേന്ദ്രം നല്‍കുന്നതെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും കൊടുക്കണ്ടേയെന്ന് മുഖ്യമന്ത്രി

ഇരട്ടവോട്ട് വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി; നടപടിയെടുക്കേണ്ടത് ഇലക്ഷന്‍ കമ്മീഷന്‍

തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിയെടുക്കേണ്ടത് ഇലക്ഷന്‍ കമ്മീഷനാണ്. തെളിവുകള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

സ്‌കോള്‍ കേരളയില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കോള്‍ കേരളയില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിന്‍വലിക്കുമോയെന്ന് സര്‍ക്കാരിനോട്...

കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി

പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താന്‍...

വൂൾഫിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

വൂൾഫിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ , ഷൈൻ ടോം ചാക്കോ, ഇർഷാദ് , ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ്...

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വീനിതിന്റെ വേറിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വീനിതിന്റെ വേറിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ശ്രദ്ധേയമായി വീനിത് ശ്രീനിവാസന്റെ കുറിപ്പ്. വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മലയാള സിനിമാമേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ്...

‘സിനിമാക്കാരിയെ വെച്ച് രാഷ്ട്രീയം പഠിപ്പിക്കണോ ? ഇത് ആണുങ്ങളുടെ ലോകമാണ്’ : തലൈവിയുടെ ട്രൈയിലർ പുറത്ത്

‘സിനിമാക്കാരിയെ വെച്ച് രാഷ്ട്രീയം പഠിപ്പിക്കണോ ? ഇത് ആണുങ്ങളുടെ ലോകമാണ്’ : തലൈവിയുടെ ട്രൈയിലർ പുറത്ത്

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിതയായി കങ്കണ റണൗത്ത് വേഷമിടുന്ന ചിത്രമായ തലൈവിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. 2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഈ വരുന്ന...

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌നയുടെ മൊഴി

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് മൊഴി. മിഡില്‍ ഈസ്റ്റ് കോളേജിന്റെ...

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ച് അമിത് ഷാ; ആരോപണങ്ങളില്‍ പൊതുവേദികളില്‍ മുഖ്യമന്ത്രി മറുപടി പറയാനും വെല്ലുവിളി

തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി അമിത് ഷാ

കണ്ണൂര്‍: സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ തലശ്ശേരി മണ്ഡലത്തില്‍ നിശ്ചയിച്ചിരുന്ന പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. വ്യാഴാഴ്ചയാണ് തലശ്ശേരിയിലെ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. തലശ്ശേരിയിലെ...

വാക്സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍  മിഷന്‍ ആഫിയത്ത്

ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളിലുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു....

Page 514 of 724 1 513 514 515 724

Latest News