കൊച്ചി: സ്കോള്‍ കേരളയില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിന്‍വലിക്കുമോയെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഹര്‍ജി മാര്‍ച്ച് 31ന് പരിഗണിക്കാന്‍ മാറ്റി.
Discussion about this post