News

കോവിഡ് കാലത്തെ വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്‍ണ പലിശ ഇളവ്...

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍ ; സ്പീക്കറുടെ നേതൃത്വത്തില്‍ നടന്നത് അടിമുടി ധൂര്‍ത്തെന്ന് ചെന്നിത്തല

സര്‍വെകളിലൂടെ ജനവികാരം അട്ടിമറിക്കാന്‍ ശ്രമം; സര്‍വെകള്‍ സിപിഐഎമ്മിന്റെ കിഫ്ബി സര്‍വെയെന്നും ചെന്നിത്തല

കാസര്‍ഗോഡ്: സര്‍വെകള്‍ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വെ നടത്തി ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇത്...

‘പൂതന’ പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘പൂതന’ പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ 'പൂതന' പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍. പൂതന പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവ് ബിഎസ്...

ചെന്നിത്തലയ്ക്ക് സര്‍വെകള്‍ കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി

ചെന്നിത്തലയ്ക്ക് സര്‍വെകള്‍ കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് സര്‍വെകള്‍ കൊടുക്കുന്ന റേറ്റിംഗ് യാഥാര്‍ത്ഥ്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി. സര്‍വെകള്‍ എല്ലാം യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും യുഡിഎഫ് തകരില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മികച്ച...

കടയ്ക്കാവൂര്‍ പീഡനക്കേസ്: ‘മകന്റെ മൊഴിയില്‍ കഴമ്പുണ്ട്’; അമ്മയുടെ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍

എന്‍ഡിഎയ്ക്ക് തിരിച്ചടി: നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടി. മൂന്ന് മണ്ഡലങ്ങളിലെ പത്രിക തള്ളിയ സംഭവത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുരുവായൂര്‍, തലശ്ശേരി,...

കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

വയനാട്: കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി ടീച്ചര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വയനാട്ടില്‍ നിന്നുള്ള എഐസിസി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായിരുന്നു....

സര്‍വെ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുതെന്ന് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

സര്‍വെ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുതെന്ന് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

കോട്ടയം: സര്‍വെ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുതെന്ന് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചാരണ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 'സര്‍വേ...

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി

കെ.കെ.ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫിന്റെ പരാതി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്നാണ് പരാതി . എല്‍ഡിഎഫിന്റെ ആലുവയിലെ സ്ഥാനാര്‍ത്ഥി...

കൊല്ലത്ത് വീണ്ടും മത്സരിക്കുമെന്ന് മുകേഷ്

കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രണ്ട് വനിതകള്‍ തനിക്കെതിരെ പ്രചരണങ്ങള്‍ നടത്തുന്നെന്ന് മുകേഷ്

കൊല്ലം: കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രണ്ട് വനിതകള്‍ മണ്ഡലത്തിന്റെ തീരമേഖലയില്‍ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷ്. എന്നാല്‍ വിമര്‍ശനമുന്നയിക്കുന്ന വനിതകളെ എംഎല്‍എ...

Page 515 of 724 1 514 515 516 724

Latest News