News

കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ പുനരാരംഭിക്കും

കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ ഒമ്പതിന് വ്യാഴാഴ്ച പുനരാരംഭിക്കും. ജൂലൈ ആറിന് നടക്കാനിരുന്ന വിന്‍വിന്‍ - ഡബ്ല്യു...

ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 90 പേര്‍ക്ക്

ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 90 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിംഗ് നാളെ മുതല്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിംഗ് നാളെ മുതല്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിങ്ങ് ചെയ്ത് ഗുരുവായൂരില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്താനുമാണ് തീരുമാനം....

കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; 54 ഒഴിവുകള്‍

കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; 54 ഒഴിവുകള്‍

തിരുവനന്തപുരം: കേരള ജുഡിഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. 54 ഒഴിവുകളാണുള്ളത്. ഇതില്‍ 47 ഒഴിവുകളിലേക്ക് നേരിട്ടാണ് നിയമനം. 2020 ജനുവരി ഒന്നിന് 35 വയസ്സ് പൂര്‍ത്തിയാകാത്ത നിയമ...

സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ

സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സിലബസ് വെട്ടിക്കുറയ്ക്കാന്‍...

സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 18 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ കൂടി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട...

എല്ലാ വാർഡുകളിലും സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കാൻ നിർദ്ദേശം

എല്ലാ വാർഡുകളിലും സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കാൻ നിർദ്ദേശം

കൊച്ചി : സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രതയോടെ പെരുമാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ എറണാകുളം...

ഇനി “സേവിക”യിലൂടെ സേവനം

ഇനി “സേവിക”യിലൂടെ സേവനം

കൊല്ലം: മലയോര ഗ്രാമത്തിന്റെ തനത് വിഭവങ്ങളും രുചി ഭേദങ്ങളും ഇനി കൊല്ലത്ത് എത്തും. കുടുംബശ്രീയുടെ സേവിക മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റിലൂടെ ആണ് സേവനം ലഭ്യമാകുക. പത്തനാപുരം എം.എൽ.എ...

പി എസ്‌ സി പരീക്ഷകളും അഭിമുഖങ്ങളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചു

പി എസ്‌ സി പരീക്ഷകളും അഭിമുഖങ്ങളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചു

കോഴിക്കോട്: ഈ ആഴ്ചയില്‍ വിവിധ കേന്ദ്രങ്ങളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരുന്ന പരീക്ഷകളും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെച്ചു. പി എസ്‌ സി യുടെ തിരുവനന്തപുരം...

നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ്

നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ്

ബംഗളൂരു: നടിയും എംപിയുമായ സുമലതാ അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ''ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. പരിശോധനാ...

Page 703 of 724 1 702 703 704 724

Latest News