News

ഇപ്പോള്‍ വിദേശയാത്ര ചെയ്യരുതെന്ന് സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ട് കുവൈറ്റ്

ഇപ്പോള്‍ വിദേശയാത്ര ചെയ്യരുതെന്ന് സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ട് കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇപ്പോള്‍ വിദേശയാത്ര ചെയ്യരുതെന്ന് സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം. രോഗം പടരുന്ന സാഹചര്യത്തിലാണ് കുവൈറ്റിന്റെ മുന്നറിയിപ്പ്. യാത്രകള്‍ വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാല്‍...

എന്‍സിഇആര്‍ടിയില്‍ 263 അധ്യാപകരുടെ ഒഴിവുകള്‍

എന്‍സിഇആര്‍ടിയില്‍ 263 അധ്യാപകരുടെ ഒഴിവുകള്‍

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ 263 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ...

കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറു കണികകളിലൂടെ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമെന്ന് യുഎന്‍ ഹെല്‍ത്ത്...

സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു

സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു

സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന ചിത്രത്തിലെ ഗാനരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തിലെ ടൈറ്റില്‍ ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസിക് പുറത്തിറക്കിയ ഗാനത്തില്‍...

ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം,പച്ചക്കറി വാഹനങ്ങള്‍ക്ക് പാസിനായി വിളിക്കാം

ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം,പച്ചക്കറി വാഹനങ്ങള്‍ക്ക് പാസിനായി വിളിക്കാം

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. വാഹനത്തിലെ ഡ്രൈവര്‍ക്കും ക്ലീനറിനുമാണ് പാസ് അനുവദിക്കുക. സര്‍ക്കാര്‍ അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍...

കൃഷിയിൽ അഭിമാന നേട്ടവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

കൃഷിയിൽ അഭിമാന നേട്ടവുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കിയതിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവെയാണ്...

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ...

ആദിവാസിവിഭാഗത്തില്‍പ്പെട്ട 97 വിദ്യാര്‍ത്ഥികളുടെ പഠനവും സുരക്ഷയും ഉറപ്പുവരുത്തി മന്നാക്കുടിയിലെ ഓണ്‍ലൈന്‍ പഠനകേന്ദ്രം

ആദിവാസിവിഭാഗത്തില്‍പ്പെട്ട 97 വിദ്യാര്‍ത്ഥികളുടെ പഠനവും സുരക്ഷയും ഉറപ്പുവരുത്തി മന്നാക്കുടിയിലെ ഓണ്‍ലൈന്‍ പഠനകേന്ദ്രം

കുമളി: കോവിഡ് കാലത്ത് വിവിധ ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വ്യാപൃതരാണ്. കുമളി ഗ്രാമപഞ്ചായത്തിലെ മന്നാക്കുടി കമ്മ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തില്‍ 97 കുട്ടികളാണ്...

കോവിഡ്: എറണാകുളം പി വി എസ് ആശുപത്രിയില്‍ ഒ.പി ആരംഭിക്കും

കോവിഡ്: എറണാകുളം പി വി എസ് ആശുപത്രിയില്‍ ഒ.പി ആരംഭിക്കും

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി ആയി നിലനിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കോവിഡ് ലക്ഷണം ഉള്ളവര്‍ക്കുള്ള ഒ. പി...

കേരള എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

കേരള എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

കേരള എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in-ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലായ് 16നാണ് പരീക്ഷ. വിദ്യാര്‍ഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് ആവശ്യമാണ്....

Page 702 of 724 1 701 702 703 724

Latest News