Thursday, June 8, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

SM TV News Desk by SM TV News Desk
Jul 9, 2020, 09:17 pm IST
in News
ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Share on FacebookWhatsAppTelegramTweet

ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 24 ആണ്.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) 24ന് വൈകിട്ട് 3.00 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. CBSE/ICSE വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കുന്നതാണ്.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം-0471 2543888), അടൂര്‍ (പത്തനംതിട്ട-0473 4224078), ചേര്‍ത്തല (ആലപ്പുഴ-0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574), പുതുപ്പള്ളി (കോട്ടയം-0481 2351485), പീരുമേട് (ഇടുക്കി-04869 232899), മുട്ടം (തൊടുപുഴ-04862 255755), കലൂര്‍ (എറണാകുളം-0484 2347132), കപ്രശ്ശേരി (എറണാകുളം-0484 2604116), ആലുവ (0484 2623573 ), വരടിയം (തൃശൂര്‍-0487 2214773), വാഴക്കാട് (മലപ്പുറം-0483 2725215), വട്ടംകുളം (മലപ്പുറം-0494 2681498), പെരിന്തല്‍മണ്ണ(0493-3225086), തിരുത്തിയാട് (കോഴിക്കോട്-0495 2721070) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ നിലവിലുള്ളത്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് email: [email protected]

Share7SendShareTweet

Related Posts

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!
News

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!
News

ചെറുപുഴയില്‍ ആത്മഹത്യ ചെയ്തവര്‍ കുട്ടികളോട് ചെയ്തത് അതിക്രൂരത!! വിവരങ്ങള്‍ പുറത്ത്

മലയാളത്തിലെ പ്രമുഖ നടന്മാര്‍ എന്നെ ചതിച്ചു; വന്‍ വെളിപ്പെടുത്തലുമായി ബാല രംഗത്ത്!
News

ഞാന്‍ തിരിച്ചുവരില്ലെന്ന് കരുതി അവര്‍ എന്റെ ആഭരണങ്ങള്‍ കൊണ്ടുപോകാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ബാല!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!
News

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!
Entertainment

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!

ഓടുന്ന കാറിലിരുന്ന് വൈറലാകാന്‍ നോക്കിയ വധുവിനും സംഘത്തിനും കിട്ടിയത് മുട്ടന്‍പണി!!
News

ഓടുന്ന കാറിലിരുന്ന് വൈറലാകാന്‍ നോക്കിയ വധുവിനും സംഘത്തിനും കിട്ടിയത് മുട്ടന്‍പണി!!

Discussion about this post

LATEST NEWS

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

രജനികാന്ത് – മോഹൻലാൽ ചിത്രം ഓഗസ്റ്റ് 10ന്

മുട്ട വില വന്‍തോതില്‍ കൂടി; കാരണം ലോകകപ്പ് ഫുട്‌ബോള്‍!

ഒരു മുട്ട നല്ലതാണോ എന്ന് എങ്ങനെ അറിയും?

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ആദി പുരുഷിന്റെ മൂന്നാമത്തെ ട്രെയിലർ പുറത്തിറങ്ങി

ചൂടു കൂടുന്നു, ഈ ജ്യൂസുകൾ കുടിക്കാം

മഴക്കാലമായി രോഗങ്ങൾ കൂടും, രോഗപ്രതിരോധശേഷിക്ക് ചെയ്യേണ്ട ഏഴ് കാര്യങ്ങൾ

കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുന്നു

ചർമ്മ സംരക്ഷണത്തിന് തക്കാളി ജ്യൂസ്

നൂറുകോടി കളക്ഷനും പിന്നിട്ട് 2018, ചിത്രത്തിന് പിന്നിലെ അറിയാപ്പുറങ്ങൾ

‘2018’ സിനിമയ്ക്ക് തിരിച്ചടി, സിനിമ തീയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

സുധി ഇനി ഒരു ഓർമ്മ, പ്രശസ്ത മിമിക്രി കലാകാരൻ കൊല്ലം സുധിക്ക് വിട

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

വിറ്റാമിൻ ബി 12 ശരീരത്തിൽ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ ശരീരത്തിൽ കാണാം

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

ഉരുളക്കിഴങ്ങിന്റെ തൊലി ഉണ്ടെങ്കിൽ ചർമ്മ സംരക്ഷണം ഈസിയാണ്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

രാജസേനൻ ബിജെപി വിട്ട് സി പി എമ്മിലേക്ക്

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies