News

അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് യുഡിഎഫ്; അന്ത്യശാസനം തള്ളി ജോസ് വിഭാഗം

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്; കൈമാറുന്ന സീറ്റുകളില്‍ ധാരണയായില്ല

കോട്ടയം: ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. അതേസമയം ജോസ് കെ മാണി വിഭാഗത്തിന് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച്...

ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം

ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം

വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്....

സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തി

സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്തി. കോഫെപോസ ചുമത്താന്‍ ആഭ്യന്തര സെക്രട്ടറി കസ്റ്റംസിന് അനുമതി നല്‍കി. കസ്റ്റംസ് ഇരുവരുടെയും അറസ്റ്റ്...

വിവാദപരാമര്‍ശത്തില്‍ എന്‍.കെ.പ്രേമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ്

വിവാദപരാമര്‍ശത്തില്‍ എന്‍.കെ.പ്രേമചന്ദ്രനെതിരെ നിയമനടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ്

കൊല്ലം: ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി നടത്തിയ വിവാദ പ്രസ്താവനയില്‍ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ്...

നീതു ജോണ്‍സന്റെ പേരിലെ വ്യാജ കത്ത്: അനില്‍ അക്കരയുടെ പരാതിയില്‍ കേസെടുത്തു

നീതു ജോണ്‍സന്റെ പേരിലെ വ്യാജ കത്ത്: അനില്‍ അക്കരയുടെ പരാതിയില്‍ കേസെടുത്തു

തൃശൂര്‍: നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ കത്തയച്ചെന്ന് കാട്ടി നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയിലാണ് പോലീസ്...

തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ദിവസം 250 പേര്‍ക്ക് വീതം ദര്‍ശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ദിവസം 250 പേര്‍ക്ക് വീതം ദര്‍ശനം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട: ശബരിമലയില്‍ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കും. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേര്‍ക്കായിരിക്കും ഓരോ...

കരുതലാകാം മനസുകള്‍ക്ക്; ഇന്ന് ലോക മാനസികാരോഗ്യ ദിനം

കരുതലാകാം മനസുകള്‍ക്ക്; ഇന്ന് ലോക മാനസികാരോഗ്യ ദിനം

തിരുവനന്തപുരം: ഇന്ന് ലോക മാനസികാരോഗ്യ ദിനം. കോവിഡ് 19 മഹാമാരിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന സമയത്താണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. 'എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം,...

പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്

പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാനും അറ്റാച്ച് ചെയ്യാനും ജില്ലാ കളക്ടറുടെ ഉത്തരവ്.സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി താക്കോല്‍ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ പോലീസ്...

ഒക്യുപേഷണല്‍ തെറാപിസ്റ്റ് ഒഴിവ്

സ്‌കോള്‍-കേരള: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കണ്ടറിതല കോഴ്സുകളില്‍ 2020-22 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ഓസ്ലോ: 2020ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയ്ക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത്...

Page 653 of 724 1 652 653 654 724

Latest News