Saturday, August 13, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം

ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം

SM TV News Desk by SM TV News Desk
Oct 10, 2020, 07:58 pm IST
in News
ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം
Share on FacebookWhatsAppTelegramTweet

വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുന്നു.
16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തത്.

4752 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി.

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യസമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം ഒക്ടോബർ 12 ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share4SendShareTweet

Related Posts

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !
News

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; കാഴ്ച്ച നഷ്ടപ്പെട്ടേക്കും
News

കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; കാഴ്ച്ച നഷ്ടപ്പെട്ടേക്കും

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ ഭീകരന്‍ അറസ്റ്റില്‍
News

നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ ഭീകരന്‍ അറസ്റ്റില്‍

കുട്ടികള്‍ക്കുള്ള പൗഡര്‍ നിര്‍മാണം നിര്‍ത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
News

കുട്ടികള്‍ക്കുള്ള പൗഡര്‍ നിര്‍മാണം നിര്‍ത്താന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

കോണ്‍ഗ്രസിന്റെ റേഡിയോ ചാനല്‍ തിങ്കളാഴ്ച്ച മുതല്‍
News

കോണ്‍ഗ്രസിന്റെ റേഡിയോ ചാനല്‍ തിങ്കളാഴ്ച്ച മുതല്‍

ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ ഉപേക്ഷിച്ച മലയാളികളുടെ എണ്ണം 8 ലക്ഷം!!
News

ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ ഉപേക്ഷിച്ച മലയാളികളുടെ എണ്ണം 8 ലക്ഷം!!

Discussion about this post

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies