News

ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചു; മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും രമേശ് ചെന്നിത്തല

‘ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല; അഴിമതിയുടെ പ്രഭവകേന്ദ്രമാണ് ക്ലിഫ് ഹൗസ്’ : ചെന്നിത്തല

തിരുവനന്തപുരം: അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക്...

ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; ബിജെപിയില്‍ ചേരുമെന്ന് സൂചന

ചെന്നൈ: നടി ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. എഐസിസി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് ഖുശ്ബുവിനെ നീക്കിയതിന് പിന്നാലെയാണ് രാജി. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന...

സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. അതേസമയം നവംബര്‍ 1...

കെഎസ്ആർടിസി ജീവനക്കാർക്ക് പരിഗണന നൽകുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കും : മന്ത്രി

കെഎസ്ആർടിസി ജീവനക്കാർക്ക് പരിഗണന നൽകുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കും : മന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നൽകുന്ന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങി സംസ്ഥാനം. ഇതിന് വേണ്ടി കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ...

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു. കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായാണ് പ്രവേശനത്തിന് അനുമതി നല്‍കുക. ബീച്ചുകള്‍ ഒഴികെയുള്ള ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര...

പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ. മാണി

പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ. മാണി

കോട്ടയം: പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന എന്‍സിപിയുടെ നിലപാടിനോട് പ്രതികരിച്ച് ജോസ് കെ മാണി. പാലാ എന്നത് സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണെന്ന് ജോസ് കെ മാണി പറഞ്ഞു....

ഐ.എം.ജിയില്‍ ഓണ്‍ലൈന്‍ പരിശീലനം

ഐ.എം.ജിയില്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രീകൃത പരിശീലനം...

ശിവശങ്കറിനെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് സ്വപ്‌നയുടെ മൊഴി

ശിവശങ്കറിനെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് സ്വപ്‌നയുടെ മൊഴി

കൊച്ചി: എം.ശിവശങ്കറിനെ യുഎഇ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ചെന്നാണ് സ്വപ്ന...

കേരളത്തിന് ഒക്ടബോര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം

കേരളത്തിന് ഒക്ടബോര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലും അതുമൂലമുള്ള മരണനിരക്കിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിന് ഏറ്റവും നിര്‍ണായകമായിരിക്കും. പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണിപ്പോള്‍....

എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

തൃശൂര്‍: ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന പരാതിയിലാണ് തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തിലെ യൂട്യൂബര്‍മാര്‍ക്കെതിരെ...

Page 652 of 724 1 651 652 653 724

Latest News