Saturday, November 26, 2022 IST

News

സുരക്ഷിത പൂങ്കാവനത്തിനായി അഗ്നിശമന രക്ഷാസേനയുടെ 18 നിര്‍ദേശങ്ങള്‍

സുരക്ഷിത പൂങ്കാവനത്തിനായി അഗ്നിശമന രക്ഷാസേനയുടെ 18 നിര്‍ദേശങ്ങള്‍

സുരക്ഷിത പൂങ്കാവനത്തിനായി ശബരിമല സന്നിധാനത്ത് സദാസമയവും ജാഗരൂകരായിരിപ്പുണ്ട്് അഗ്നിശമന രക്ഷാസേന. സുരക്ഷിത തീര്‍ഥാടനത്തിനായി അഗ്നിശമന രക്ഷാസേന 18 സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീര്‍ഥാടകരും ഉദ്യോഗസ്ഥരും കച്ചവടക്കാരും ഉള്‍പ്പെടെ...

ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും...

വാക്സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍  മിഷന്‍ ആഫിയത്ത്

വാക്സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്സിനേഷന്‍ യജ്ഞത്തില്‍ കണ്ണി ചേര്‍ക്കാന്‍ മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ മിഷന്‍ ആഫിയത്ത് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകളുടെ...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍  ഓഫീസ് ചുമരുകളില്‍

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയ നവവര്‍ഷ കലണ്ടര്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യങ്ങള്‍- ദിവസങ്ങളറിയുന്നതിനൊപ്പം ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങളെ പരിചയപ്പെടുകയുമാകാം. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് മുക്തി നേടുന്നതിന്...

മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ

മോട്ടോർ വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ

മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ളവർക്ക് തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. 2014 ഏപ്രിൽ ഒന്നിന് ശേഷമുള്ള കാലയളവിലേയ്ക്ക് നികുതി അടയ്ക്കാത്ത വാഹനങ്ങൾക്ക് സർക്കാർ...

വാര്‍ഷിക സമ്മാനമായി കുട്ടികള്‍ക്ക് വിമാനയാത്ര

വാര്‍ഷിക സമ്മാനമായി കുട്ടികള്‍ക്ക് വിമാനയാത്ര

അനാഥ മന്ദിരങ്ങളിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്ക് ആകാശ യാത്രയുടെ ആനന്ദമേകി കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വാര്‍ഷികത്തിന്റെ ഭാഗമായാണ് ജില്ലയിലെ നാല് അനാഥ മന്ദിരങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ...

അന്താരാഷ്ട്ര ശ്രദ്ധയിൽ വീണ്ടും മുസിരിസ് ; പതിമൂന്നംഗ വിദേശ സംഘമെത്തി

അന്താരാഷ്ട്ര ശ്രദ്ധയിൽ വീണ്ടും മുസിരിസ് ; പതിമൂന്നംഗ വിദേശ സംഘമെത്തി

അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച് വീണ്ടും മുസിരിസ് പൈതൃക പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങൾ നേരിലറിയാൻ പതിമൂന്നംഗ വിദേശ മാധ്യമ സംഘമെത്തി. ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ അമേരിക്ക, കാനഡ, ചൈന, മലേഷ്യ,...

വിശപ്പടക്കാൻ മണ്ണ്: വാർത്ത തെറ്റെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ

വിശപ്പടക്കാൻ മണ്ണ്: വാർത്ത തെറ്റെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ

തിരുവനന്തപുരം കൈതമുക്കിൽ വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണുവാരിത്തിന്നതായി മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു. ഇളയകുട്ടി മണ്ണുവാരി...

‘ചായക്കട’യില്‍ കേള്‍ക്കാം ലഹരിയുടെ കെടുതികള്‍

‘ചായക്കട’യില്‍ കേള്‍ക്കാം ലഹരിയുടെ കെടുതികള്‍

'നമ്മളും മാഷുമാരും എല്ലാരും ചേര്‍ന്നാല്‍ ഇത് നമ്മക്ക് ഇല്ലാണ്ടാക്കാനാകും'; 'ചായക്കട' യിലിരുന്ന് ലഹരി വിമുക്ത കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പത്രോസും കുമാരനും. ഇപ്പഴത്തെ കുട്ട്യോള് പണ്ടത്തെ പോലെയല്ല,...

ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്, ‘നൈതികം’ ഉദ്ഘാടനം ചെയ്തു.

ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്, ‘നൈതികം’ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി 'നൈതിക' ത്തിന് തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ...

Page 651 of 651 1 650 651