News

ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോർഡിട്ട് റൊണാള്‍ഡോ

ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോർഡിട്ട് റൊണാള്‍ഡോ

  ലണ്ടന്‍: സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോർഡിട്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയില്‍ 50 കോടിയാളുകള്‍ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഇറ്റാലിയന്‍...

ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് മാണി സി.കാപ്പന്‍; കാപ്പന്‍ തലയെടുപ്പുള്ള ആനയെ പോലെയെന്ന് കുഞ്ഞാലിക്കുട്ടി; ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്കെന്ന് കാപ്പന്‍

ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് മാണി സി.കാപ്പന്‍; കാപ്പന്‍ തലയെടുപ്പുള്ള ആനയെ പോലെയെന്ന് കുഞ്ഞാലിക്കുട്ടി; ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്കെന്ന് കാപ്പന്‍

കോട്ടയം: യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രാ വേദിയിലെത്തി മാണി സി കാപ്പന്‍. പാലായിലെ സ്വീകരണ യോഗത്തിലാണ് പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പി...

കോവിഡ് വാക്‌സിന്‍: ആദ്യ ഘട്ട ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാവിക സേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അമ്പലമേട്...

‘ചെന്നിത്തലയുടേത് പ്രത്യേക മാനസികനില’; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചരണം വ്യാജമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: തന്റെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചരണം വ്യാജമാണ്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായെന്ന പ്രചരണവും...

രണ്ട് മാസത്തിന് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. പെട്രോള്‍ ഇന്ന് 29 പൈസയും ഡീസല്‍ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത്...

യുഡിഎഫിലേക്കെന്ന് മാണി സി.കാപ്പന്‍; ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ പാറപോലെ ഉറച്ചുനില്‍ക്കട്ടെയെന്നും കാപ്പന്‍

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിട്ടില്ല ; എന്‍സിപി ഇടതുമുന്നണിക്കൊപ്പം; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും മാണി സി.കാപ്പന്‍

കോട്ടയം: എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പന്‍. തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും...

ചക്രയുടെ റീലിസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ചക്രയുടെ റീലിസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

  തമിഴ്നടൻ വിശാൽ നായകനാകുന്ന 'ചക്ര' യുടെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൈബർ ക്രൈമിൻറെ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് ഇത്....

ചരിത്രസിനിമയ്ക്കുള്ള കാത്തിരിപ്പുമായി ആരാധകർ ; ശങ്കറും രാംചരണും ഒന്നിക്കുന്നു

ചരിത്രസിനിമയ്ക്കുള്ള കാത്തിരിപ്പുമായി ആരാധകർ ; ശങ്കറും രാംചരണും ഒന്നിക്കുന്നു

  ചരിത്രസിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. തെലുങ്ക് സൂപ്പർ താരമായ രാംചരണും തമിഴിലെ ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറും ഒന്നിക്കുന്നു എന്നതാണ് കാത്തിരിപ്പിന് പിന്നിലെ രഹസ്യം. ചരിത്ര പശ്ചാത്തലത്തിലാണ്...

കേരളത്തില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ ഒരു കാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം കേരളത്തില്‍ ഒരുകാരണവശാലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷനുശേഷം സി.എ.എ. നടപ്പാക്കുമെന്ന...

Page 554 of 724 1 553 554 555 724

Latest News