Entertainment

അന്ന് മഞ്ജുവാര്യരെ കാണണമെന്ന് പറഞ്ഞുകരഞ്ഞു; ഇന്ന് മഞ്ജുവിനൊപ്പം സിനിമയില്‍

അന്ന് മഞ്ജുവാര്യരെ കാണണമെന്ന് പറഞ്ഞുകരഞ്ഞു; ഇന്ന് മഞ്ജുവിനൊപ്പം സിനിമയില്‍

മഞ്ജു വാര്യരെ കാണണമെന്ന് പറഞ്ഞ് രണ്ടര വയസില്‍ കരഞ്ഞ തേജസിന് ഇന്നിതാ മഞ്ജുവാര്യര്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. 'വെള്ളരിക്കപട്ടണം' എന്ന ചിത്രത്തില്‍ ഓഡിഷന്‍ വഴിയാണ് തേജസ്...

നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി

നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി

തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. അമേരിക്കയില്‍ വെച്ച് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്.   View...

പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

പൃഥ്വിരാജ്, ദുല്‍ഖര്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന

കൊച്ചി: കൊച്ചിയില്‍ സിനിമ നിര്‍മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ പരിശോധന. നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന....

പ്രവീണയോട് വൈരാഗ്യം തീര്‍ത്തത് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്; 22കാരന്‍ അറസ്റ്റില്‍

പ്രവീണയോട് വൈരാഗ്യം തീര്‍ത്തത് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച്; 22കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡല്‍ഹിയില്‍...

സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി

സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി

സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു. മമ്മൂട്ടി-കെ.മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5യുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍...

ആന്റണി പെരുമ്പാവൂരടക്കം മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

ആന്റണി പെരുമ്പാവൂരടക്കം മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ്...

നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു

നടി ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു ഉണ്ണികൃഷ്ണന്‍. ഉമാദേവിയാ...

‘സിനിമയില്‍ തെറിപറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിക്കുന്നത്? അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്’; ചുരുളിയെ കുറിച്ച് സീനത്ത്

‘സിനിമയില്‍ തെറിപറയുന്ന സീന്‍ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിക്കുന്നത്? അപ്പോള്‍ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്’; ചുരുളിയെ കുറിച്ച് സീനത്ത്

സോഷ്യല്‍മീഡിയയിലടക്കം ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഒരു മലയാള സിനിമയാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ തെറി കലര്‍ന്ന ഭാഷയാണ് ചര്‍ച്ചാവിഷയം. നിരവധി പേരാണ് ഇതിനെതിരെ...

സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്‍

സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്‍

വസ്തു ഇടപാടില്‍പ്പെട്ട് തട്ടിപ്പിനിരയായെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നാണ് സെയ്ഫ് പറയുന്നത്. മൂന്ന് വര്‍ഷത്തിനകം കിട്ടുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍...

‘അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു’; പുനീതിന്റെ ഓര്‍മ്മയില്‍ ഭാര്യ

‘അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു’; പുനീതിന്റെ ഓര്‍മ്മയില്‍ ഭാര്യ

നടന്‍ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും കന്നഡ സിനിമാ ലോകം. ഒക്ടോബര്‍ 29നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് 46കാരനായ പുനീതിന്റെ മരണം. ഇപ്പോഴിതാ പുനീതിന്റെ ഭാര്യ...

Page 72 of 111 1 71 72 73 111

Latest News