Entertainment

നയന്‍താരയും സാമന്തയും വിജയ് സേതുപതിക്കൊപ്പം; ‘കാതുവാക്കുള്ള രണ്ട് കാതല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

നയന്‍താരയും സാമന്തയും വിജയ് സേതുപതിക്കൊപ്പം; ‘കാതുവാക്കുള്ള രണ്ട് കാതല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

വിജയ് സേതുപതിയെ നായകനാക്കി വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിലെ...

സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു

സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു

കൊച്ചി: സിനിമ നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ (71) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം...

യഥാര്‍ത്ഥ സെങ്കേനിക്ക് സഹായഹസ്തവുമായി സൂര്യ

യഥാര്‍ത്ഥ സെങ്കേനിക്ക് സഹായഹസ്തവുമായി സൂര്യ

സൂര്യയെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീം'എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കേനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാര്‍വതി അമ്മാളിന്റെ...

‘മരക്കാര്‍’ തീയറ്റര്‍ റിലീസില്ല; ഒടിടിയില്‍ റിലീസിന് സാധ്യത

‘മരക്കാര്‍’ തീയറ്ററില്‍ തന്നെ; ഡിസംബര്‍ 2ന് റിലീസ്

മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഡിസംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി സജി...

‘കുറുപ്പ്’ ബുര്‍ജ് ഖലീഫയില്‍; കാണാന്‍ ദുല്‍ഖറും കുടുംബവും

‘കുറുപ്പ്’ ബുര്‍ജ് ഖലീഫയില്‍; കാണാന്‍ ദുല്‍ഖറും കുടുംബവും

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രമാണ് 'കുറുപ്പ്'. നവംബര്‍ 12നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ കുറുപ്പിന്റെ ട്രെയിലര്‍...

നടി കോഴിക്കോട് ശാരദ അന്തരിച്ചു

നടി കോഴിക്കോട് ശാരദ അന്തരിച്ചു

മുതിര്‍ന്ന നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍...

‘അമ്മ സുഖം പ്രാപിച്ചുവരുന്നു’; കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മകന്‍ സിദ്ധാര്‍ത്ഥ്

‘അമ്മ സുഖം പ്രാപിച്ചുവരുന്നു’; കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി മകന്‍ സിദ്ധാര്‍ത്ഥ്

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കെ.പി.എ.സി ലളിത സുഖം പ്രാപിക്കുന്നതായി...

നടി കെപിഎസി ലളിത ആശുപത്രിയില്‍; ആരോഗ്യനിലയില്‍ പുരോഗതി

നടി കെപിഎസി ലളിത ആശുപത്രിയില്‍; ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസം മുമ്പാണ് തൃശൂരിലെ ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ...

‘വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ’; വിദ്വേഷ പ്രചരണവുമായി ഹിന്ദുമക്കള്‍ കക്ഷി

‘വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ’; വിദ്വേഷ പ്രചരണവുമായി ഹിന്ദുമക്കള്‍ കക്ഷി

ചെന്നൈ: നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് തീവ്രഹിന്ദു സംഘടന ഹിന്ദു മക്കള്‍ കക്ഷി. വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം തരാമെന്നാണ്...

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതിക്ക് ജാമ്യമില്ല

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതിക്ക് ജാമ്യമില്ല

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിഷേധിക്കുന്നരെ അക്രമിക്കുന്ന...

Page 73 of 111 1 72 73 74 111

Latest News