തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന സുശീലന് വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്. അമേരിക്കയില്‍ വെച്ച് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്.
View this post on Instagram
ജീവിതത്തില്‍ കൂട്ടായി പ്രവീണിനെ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നല്‍കുന്നതിന് പ്രവീണിന് നന്ദി എന്നും അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പ്രവീണുമായി പ്രണയത്തിലാണെന്ന് അര്‍ച്ചന നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിനയം നിര്‍ത്തി ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാണ് അര്‍ച്ചന.
View this post on Instagram
Discussion about this post