നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന് പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
പൊന്നേത്ത് അമ്പലം ട്രസ്റ്റിയായിരുന്നു ഉണ്ണികൃഷ്ണന്. ഉമാദേവിയാ ഭാര്യ. ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി എന്നിവരാണ് മക്കള്‍. അരുണ്‍കുമാര്‍, സഞ്ജയ് എന്നിവരാണ് മരുമക്കള്‍.
Discussion about this post