Entertainment

ലഘു വീഡിയോ: പ്രൊപ്പോസലുകള്‍ ക്ഷണിച്ചു

ഫീച്ചർ ഫിലിം നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/ പട്ടികവർഗ്ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/...

‘ഉദയ എന്ന പേര് വെറുത്ത ആണ്‍കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്നയാളിലേക്ക്’; കുഞ്ചാക്കോ ബോബന്‍

‘ഉദയ എന്ന പേര് വെറുത്ത ആണ്‍കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്നയാളിലേക്ക്’; കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തിലാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍...

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി നടപടികള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടന്‍ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ്...

‘മിന്നല്‍ മുരളി’യുടെ വ്യാജ പ്രിന്റിനായി ടെലിഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

‘മിന്നല്‍ മുരളി’യുടെ വ്യാജ പ്രിന്റിനായി ടെലിഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ ടൊവിനോ തോമസ് ചിത്രം 'മിന്നല്‍ മുരളി'യുടെ വ്യാജ പ്രിന്റിനായി ടെലഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍ മുഴുവന്‍ ഇതേ കുറിച്ചാണ്...

ഐശ്വര്യ റായിയ്ക്ക് ഇഡിയുടെ നോട്ടീസ്

ഐശ്വര്യ റായിയ്ക്ക് ഇഡിയുടെ നോട്ടീസ്

മുംബൈ : ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. പനാമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്...

മിസ് ഇന്ത്യ മാനസ അടക്കമുള്ളവര്‍ക്ക് കോവിഡ്; മിസ് വേള്‍ഡ് മത്സരം മാറ്റിവെച്ചു

മിസ് ഇന്ത്യ മാനസ അടക്കമുള്ളവര്‍ക്ക് കോവിഡ്; മിസ് വേള്‍ഡ് മത്സരം മാറ്റിവെച്ചു

മിസ് ഇന്ത്യ മാനസ വാരണാസി ഉള്‍പ്പെടെ ഇന്ന് നടക്കേണ്ട മിസ് വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കേണ്ട മത്സരാര്‍ഥികള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരം മാറ്റിവെച്ചു. മൂന്ന്...

‘മരക്കാര്‍’ തീയറ്റര്‍ റിലീസില്ല; ഒടിടിയില്‍ റിലീസിന് സാധ്യത

മരയ്ക്കാര്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് മരക്കാര്‍ റിലീസ് ചെയ്യുക. 17 മുതലാണ് ചിത്രം ആമസോണ്‍...

സേതുരാമയ്യര്‍ക്കൊപ്പം വിക്രം ഉണ്ടാകും;സിബിഐ 5ലും ജഗതിയെത്തും

സേതുരാമയ്യര്‍ക്കൊപ്പം വിക്രം ഉണ്ടാകും;സിബിഐ 5ലും ജഗതിയെത്തും

മമ്മൂട്ടിയുടെ കഥാപാത്രങ്ങളില്‍ എന്നും മുന്നിലാണ് സേതുരാമയ്യര്‍. 'സിബിഐ' സീരിസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തിടെ തുടങ്ങിയിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് അറിയേണ്ടത് സിബിഐ സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു...

ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധു വിശ്വസുന്ദരി

ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധു വിശ്വസുന്ദരി

ഇസ്രയേല്‍: ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധുവിനെ 2021 മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ്...

പുതിയ ബിസിനസിലേക്ക് നയന്‍താര

പുതിയ ബിസിനസിലേക്ക് നയന്‍താര

ചെന്നൈ: സിനിമയ്ക്കൊപ്പം ബിസിനസിലും ചുവടുവെച്ച് നടി നയന്‍താര. ലിപ് ബാമുകള്‍ മാത്രമുള്ള ഒരു ബ്രാന്‍ഡിനൊപ്പമാണ് താരം സഹകരിക്കുന്നത്. ദ ലിപ് ബാം കമ്പനിക്കൊപ്പമാണ് നയന്‍താര ബിസിനസിലേക്ക് എത്തുന്നത്....

Page 71 of 111 1 70 71 72 111

Latest News