News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക്ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം...

കൊല്ലം സിറ്റി പരിധിയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ശാസ്ത്രീയമായി നിരീക്ഷിക്കും

കൊല്ലം സിറ്റി പരിധിയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ശാസ്ത്രീയമായി നിരീക്ഷിക്കും

കൊല്ലം: കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഹോം,ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് ശാസ്ത്രീയമായി നിരീക്ഷിക്കും. നിരീക്ഷണ കേന്ദ്രം വിട്ട് പുറത്ത് പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ശക്തമായ...

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം:’ലക്ഷ്യ’ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം:’ലക്ഷ്യ’ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് 2020-21 ലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വര്‍ണ്ണക്കടത്തുക്കേസ്: ഫൈസല്‍ ഫരീദിനെ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വര്‍ണ്ണക്കടത്തുക്കേസ്: ഫൈസല്‍ ഫരീദിനെ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തു

ദുബായ്: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് ഫൈസലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫൈസലിനെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം....

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: നാളെ രാത്രി 11.30 വരെയുള്ള സമയത്ത് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് 3.5 മുതല്‍ 3.8...

കൊല്ലം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

കൊല്ലം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ചവറ, പന്മന ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തീവ്ര നിയന്ത്രണ പ്രദേശങ്ങളായും ഇളമാട്, പോരുവഴി, ശാസ്താംകോട്ട, വെളിയം,...

തിരുവനന്തപുരത്തെ തീരദേശത്ത് 10 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരത്തെ തീരദേശത്ത് 10 ദിവസം സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ഡൗണ്‍ നിലവില്‍ വരുക. ഇടവ-പെരുമാതുറ, പെരുമാതുറ- വിഴിഞ്ഞം,വിഴിഞ്ഞം-പൊഴിയൂര്‍...

ഐ.ഐ.ടി പ്രവേശനത്തിന് ഇത്തവണ പന്ത്രണ്ടാം ക്ലാസ് നിശ്ചിത ശതമാനം മാര്‍ക്ക് നിബന്ധനയില്ല

ഐ.ഐ.ടി പ്രവേശനത്തിന് ഇത്തവണ പന്ത്രണ്ടാം ക്ലാസ് നിശ്ചിത ശതമാനം മാര്‍ക്ക് നിബന്ധനയില്ല

ന്യൂഡല്‍ഹി: ഐ.ഐ.ടികളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസില്‍ നിശ്ചിത ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഇത്തവണ ഒഴിവാക്കി. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം...

കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ അറിയേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് ഗര്‍ഭിണികള്‍ അറിയേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലം പൊതുവെ ഉത്കണ്ഠകളുടെ കാലമാണ്. കോവിഡ് കാലത്ത് ഈ ഉത്കണ്ഠകള്‍ കൂടും. കോവിഡ് വ്യാപന സമയത്ത് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സാധാരണ ലക്ഷണങ്ങളായ പനി, ചുമ...

കൊല്ലം ജില്ലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ സെന്റര്‍ സജ്ജമാക്കാന്‍ ജനങ്ങളുടെ സഹായം തേടുന്നു

കൊല്ലം ജില്ലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ സെന്റര്‍ സജ്ജമാക്കാന്‍ ജനങ്ങളുടെ സഹായം തേടുന്നു

കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്. പതിനായിരത്തോളം കിടക്കകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന സജ്ജമാക്കുന്നത് ....

Page 698 of 724 1 697 698 699 724

Latest News