കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്. പതിനായിരത്തോളം കിടക്കകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന സജ്ജമാക്കുന്നത് . ഈ ഉദ്യമത്തില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം പങ്കു ചേരാന്‍ ജനങ്ങളെയും ക്ഷണിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ആശുപത്രികളിലേക്കാവശ്യമായ സാമഗ്രികള്‍ കളക്ടറേറ്റിലേക്ക് എത്തിച്ചു നല്‍കുകയോ അതാത് പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് ലഭ്യമാക്കുകയോ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതായി കളക്ടര്‍ അറിയിച്ചു. താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
കളക്ടറേറ്റ്, കൊല്ലം
8590626278, 8590618121, 0474 2950055
ആര്‍ഡിഒ, പുനലൂര്‍
0475 222 8880
0475 222 2605
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് അത്യാവശ്യമായി എത്തിക്കേണ്ട അവശ്യ സാധനങ്ങള്‍:
കട്ടില്‍
മെത്ത
തലയിണ
പുതപ്പ്
ബക്കറ്റ്
ബെഡ് ഷീറ്റ്
മഗ്ഗ്
ഡസ്റ്റ് ബിന്‍
വാഷിങ്ങ് മെഷീന്‍
ടി വി
വാട്ടര്‍ പ്യൂരിഫയര്‍
Discussion about this post