News

വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ രജികുമാറിനെ തെരഞ്ഞെടുത്തു

വി.കെ ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ രജികുമാറിനെ തെരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. രാവിലെ ഏഴേമുക്കാലോടെ നടന്ന നറുക്കെടുപ്പിലാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. എം...

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ തുടങ്ങും

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ തുടങ്ങും

കൊച്ചി : ഡിസ്കൗണ്ടുകളും വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ തുടങ്ങുന്നു. ആമസോൺ പ്രൈമിൽ അംഗത്വമുള്ളവർക്ക് ഇന്ന് മുതൽ ഫെസ്റ്റിവലിൽ പങ്കെടുക്കാനാകും. മുൻനിര ബ്രാൻഡുകളുടെ...

സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് എം.ശിവശങ്കര്‍

കസ്റ്റംസ് കസ്റ്റഡിയില്‍ എം.ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവില്‍ കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കറുള്ളത്....

സംസ്ഥാന ചരിത്രം, സംസ്‌കാരം: ഡിജിറ്റല്‍ ആര്‍ക്കൈവ്സിലേക്ക് അപൂര്‍വ്വ ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

സംസ്ഥാന ചരിത്രം, സംസ്‌കാരം: ഡിജിറ്റല്‍ ആര്‍ക്കൈവ്സിലേക്ക് അപൂര്‍വ്വ ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുളള ഡിജിറ്റല്‍ ആര്‍ക്കൈവ്സ് വിപുലീകരണത്തിന്റെ ഭാഗമായി സംസ്ഥാന ചരിത്രം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വ്വ ദൃശ്യങ്ങള്‍ ശേഖരിക്കുന്നു. കേരളത്തിന്റെ വികാസ...

വി.മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര ധനമന്ത്രാലയം; സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗില്‍ തന്നെ

സ്വര്‍ണക്കടത്തുകേസ് ദേശീയതലത്തില്‍ വിഷയമാക്കി ബിജെപി; കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുകേസ് ദേശീയതലത്തില്‍ വിഷയമാക്കി ബിജെപി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഡല്‍ഹിയിലെ ബിജെപി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉന്നയിച്ചത്....

‘ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല’; ആരോപണവുമായി വി.ഡി.സതീശന്‍

‘ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല’; ആരോപണവുമായി വി.ഡി.സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലരവര്‍ഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ നിയമനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍...

ഇടതുമുന്നണി പ്രവേശനം ഉടന്‍, ജോസ്.കെ.മാണി കാനവുമായി കൂടിക്കാഴ്ച നടത്തി 

ഇടതുമുന്നണി പ്രവേശനം ഉടന്‍, ജോസ്.കെ.മാണി കാനവുമായി കൂടിക്കാഴ്ച നടത്തി 

കോട്ടയം: ഇടതുമുന്നണി പ്രവേശനം ഉടനെന്ന് ജോസ്.കെ.മാണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തര്‍ക്കങ്ങളില്ല, ഭാവിപരിപാടികള്‍ മുന്നണിയുമായി ആലോചിച്ച ശേഷമാകും. കേരള കോണ്‍ഗ്രസിനോടുള്ള...

ജോസ് കെ.മാണിയുടെ മുന്നണി മാറ്റം: ഇടുക്കിയില്‍ റോഷി അഗസ്റ്റിന്റെ രാജിക്കായി യുഡിഎഫ്

ജോസ് കെ.മാണിയുടെ മുന്നണി മാറ്റം: ഇടുക്കിയില്‍ റോഷി അഗസ്റ്റിന്റെ രാജിക്കായി യുഡിഎഫ്

ഇടുക്കി: ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിമാറ്റത്തിന് പിന്നാലെ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് നേതൃത്വം. യുഡിഎഫ് വോട്ടുകള്‍ നേടി ജയിച്ച റോഷി...

എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു

എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു

എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു.കൂടാതെ ഇന്ത്യക്കൊപ്പം പാകിസ്താൻ, മാൽദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണം ഇൗ വർഷാവസാനം നിർത്തും. ഇരു ചാനലുകളുടെയും ഉടമകളായ വാർണർ...

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം: 17 വരെ അപേക്ഷിക്കാം

ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ രണ്ട് വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതല്‍...

Page 649 of 724 1 648 649 650 724

Latest News