News

ഇന്ന് നാടിൻറെ ആവശ്യം ഒരുമയോടുള്ള  പ്രവർത്തനം – കാനം

എല്‍ഡിഎഫ് ശരി എന്ന് പറയുമ്പോള്‍ ജോസ്.കെ.മാണിയെ തള്ളിപ്പറയേണ്ടതില്ലെന്ന് കാനം

തിരുവനന്തപുരം: ജോസ്.കെ.മാണിയുടെ രാഷ്ട്രീയ നിലപാട് എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് ശരി എന്ന് പറയുമ്പോള്‍ ജോസ്.കെ.മാണിയെ തള്ളിപ്പറയേണ്ടതില്ലെന്നും കാനം...

വയനാട്ടില്‍ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചു

വയനാട്ടില്‍ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചു

വയനാട്: രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കളക്ടര്‍. സര്‍ക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. ന്യൂനപക്ഷ...

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് യുഡിഎഫ്; അന്ത്യശാസനം തള്ളി ജോസ് വിഭാഗം

ജോസ് കെ.മാണിയുടെ വരവും സിപിഐഎമ്മിന്റെ പ്രതീക്ഷകളും

കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്ത് വലിയ മുന്നേറ്റത്തിന് സാധിക്കുമെന്ന പ്രതീക്ഷയാണ് സിപിഐഎമ്മിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മധ്യകേരളത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളും സിപിഐഎം ശക്തമാക്കുകയാണ്. തദ്ദേശ...

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഡെപ്യൂട്ടേഷന്‍ നിയമനം

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഡെപ്യൂട്ടേഷന്‍ നിയമനം

കൊല്ലം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ കൊല്ലം ചന്ദനത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം...

ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചു; മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും രമേശ് ചെന്നിത്തല

ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് പോയ ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇടതുമുന്നണി ഇന്ന് കഴിഞ്ഞതെല്ലാം...

കണ്ടക്ടര്‍ക്ക് കോവിഡ് ; യാത്രക്കാര്‍ നിരീക്ഷണത്തിലാവണം

സംസ്ഥാനത്തിന് പുതുക്കിയ കോവിഡ് ഡിസ്ചാര്‍ജ് മാര്‍ഗരേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ്...

എല്‍ഡിഎഫില്‍ അടിയുറച്ച് നില്‍ക്കും; പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും മാണി സി.കാപ്പന്‍

കോട്ടയം: എന്‍.സി.പി എല്‍ഡിഎഫില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി.കാപ്പന്‍.  പാലാ സീറ്റ് മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട്...

ജോസ് കെ.മാണി വിഭാഗം ഇനി ഇടതിനൊപ്പം; രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും; ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ്.കെ.മാണി

ജോസ് കെ.മാണി വിഭാഗം ഇനി ഇടതിനൊപ്പം; രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും; ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ്.കെ.മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇനി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ചേരുന്നുവെന്ന് ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ജോസ്.കെ.മാണി...

‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമന്റ് ചെയ്തതായി കാണുകയുണ്ടായി’; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമന്റ് ചെയ്തതായി കാണുകയുണ്ടായി’; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. പൊന്നാനിയില്‍ അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചിട്ട...

Page 650 of 724 1 649 650 651 724

Latest News