News

ജിദ്ദയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

നാവായിക്കുളത്ത് 11കാരനെ കഴുത്തറുത്തു കൊന്നു; പിതാവിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: നാവായിക്കുളത്ത് വീട്ടിനുള്ളില്‍ പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിതാവിനെ കുളത്തിലും മരിച്ച നിലയില്‍ കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്....

എന്‍സിപി എല്‍ഡിഎഫ് വിടുന്നു?

എന്‍സിപി എല്‍ഡിഎഫ് വിടുന്നു?

കോട്ടയം : എന്‍സിപി എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നതായി സൂചന. നിയമസഭാ സമ്മേളനത്തിന് ശേഷം മുന്നണി മാറ്റം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം എന്‍സിപി അധ്യക്ഷന്‍ ശരത്...

വ്യാജ കോവിഡ് വാക്സിനുകള്‍ വിപണിയിലെത്തിയേക്കാം; മുന്നറിയിപ്പ് നല്‍കി ഇന്റര്‍പോള്‍

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് ഡ്രൈറണ്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈറണ്‍. നാല് ജില്ലകളില്‍ ആറ് കേന്ദ്രങ്ങളിലായാണ് ഡ്രൈറണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ്...

സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ ചൊവ്വാഴ്ച തുറക്കും. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ഇത് കണക്കിലെടുത്താണ് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ സീറ്റുകളുടെ...

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം: 17 വരെ അപേക്ഷിക്കാം

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റ് തപാല്‍ മാര്‍ഗ്ഗം ലഭിക്കില്ല. ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസല്‍...

രാജ്യത്ത് കോവീഷീല്‍ഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും

രാജ്യത്ത് കോവീഷീല്‍ഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. വാക്‌സിന്‍ വിതരണത്തിനായുള്ള റിഹേഴ്‌സലായ ഡ്രൈറണ്‍...

ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു; തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ്

ഗുരുവായൂര്‍ ദേവസ്വം: പി.ആര്‍.ഒ പരീക്ഷ 17ന്

ഗുരുവായൂര്‍ ദേവസ്വത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ തൃശ്ശൂര്‍ ചെമ്പുക്കാവ്...

രാജന്റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും; വീട് വെച്ച് നല്‍കുമെന്നും മുഖ്യമന്ത്രി

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. പോലീസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ്...

സ്‌കൂള്‍ സിലബസില്‍ ഈ വര്‍ഷം വെട്ടിച്ചുരുക്കലില്ല

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം: 7 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും.10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലെത്തുന്നത്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. രക്ഷിതാക്കളുടെ...

Page 590 of 724 1 589 590 591 724

Latest News