തിരുവനന്തപുരം: ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റ് തപാല്‍ മാര്‍ഗ്ഗം ലഭിക്കില്ല. ഹാള്‍ടിക്കറ്റും ഫോട്ടോ പതിച്ച അസല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്തവരെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കില്ല.
Discussion about this post