Video

‘പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ!’; വിജയ് ബാബുവിനെതിരെ യുവതി

വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി വിവരം.കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ്...

വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

എറണാകുളം വടുതലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വടുതല ഡോണ്‍ബോസ്‌ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്റെ തലയോട്ടിയും...

ഇത് വെറും തള്ളല്ല; ഇന്ധനവിലക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്

ഇത് വെറും തള്ളല്ല; ഇന്ധനവിലക്കെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്

ഇന്ധനവില വര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. 23കാരനായ നിയാസാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തന്റെ ഇരുചക്രവാഹനം തള്ളിക്കൊണ്ട് നടന്ന് പ്രതിഷേധിക്കുന്നത്. നിയാസിന് കൊല്ലം കൊട്ടിയത്ത് സ്വീകരണം...

വിസ്മയയുടെ മരണം: കിരണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

വിസ്മയ കേസില്‍ വിധി തിങ്കളാഴ്ച; പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം

നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്കൊടുവില്‍ വിസ്മയ കേസില്‍ തിങ്കളാഴ്ച വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം...

വിവാഹവീട്ടിലെ ടെറസില്‍ നിന്ന് യുവാവ് താഴേക്ക് വീണുമരിച്ചതില്‍ ദുരൂഹത; പരാതിയുമായി ബന്ധുക്കള്‍

വിവാഹവീട്ടിലെ ടെറസില്‍ നിന്ന് യുവാവ് താഴേക്ക് വീണുമരിച്ചതില്‍ ദുരൂഹത; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം വെമ്പായത്ത് വിവാഹവീട്ടിലെ ടെറസില്‍നിന്നു യുവാവ് വീണുമരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. കീഴാമലക്കല്‍ ഷിബുവാണ് മരിച്ചത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസമാണ് ഇവരുടെ വീട്ടിലെ ടെറസില്‍ നിന്നും ഷിബു വീണത്....

ഹരിപ്പാട് അമൃതംപൊടി യൂണിറ്റില്‍ എലിയുടെ വിസര്‍ജ്യം: സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കും

ഹരിപ്പാട് അമൃതംപൊടി യൂണിറ്റില്‍ എലിയുടെ വിസര്‍ജ്യം: സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കും

ആലപ്പുഴ: ഹരിപ്പാട് അമൃതം പൊടി യൂണിറ്റില്‍ എലിയുടെ വിസര്‍ജ്യം കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അമൃതം പൊടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കും. പള്ളിപ്പാട് നവജീവന്‍ അമൃതം പൊടി...

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജിനും സംഘടകര്‍ക്കും നോട്ടീസ് അയക്കും

ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച...

വീട് പണിയാന്‍ വാങ്ങിയ ഭൂമിയില്‍ ഇനി അന്ത്യവിശ്രമം;കാറപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്റെ അ്ന്ത്യാഞ്ജലി

വീട് പണിയാന്‍ വാങ്ങിയ ഭൂമിയില്‍ ഇനി അന്ത്യവിശ്രമം;കാറപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് നാടിന്റെ അ്ന്ത്യാഞ്ജലി

കര്‍ണാടകയിലെ ബല്‍ഗാമില്‍ കാര്‍ അപകടത്തില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ദമ്പതികളായ ബിനുരാജയ്യന്‍, ഷീന എന്നിവരുടെ മൃതദേഹം ബെല്‍ഗാം സിവില്‍ ഹോസ്പിറ്റലില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം...

കൈക്കൂലിയായി 4000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

കൈക്കൂലിയായി 4000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രഹ്‌മണ്യനാണ് കൈകൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ...

Page 4 of 24 1 3 4 5 24

Latest News