എറണാകുളം വടുതലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വടുതല ഡോണ്‍ബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്.
Home » വടുതലയില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
എറണാകുളം വടുതലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വടുതല ഡോണ്‍ബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്.
Discussion about this post