ന്യൂഡല്‍ഹി: കര്‍ഷകര്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന കാല്‍നട മാര്‍ച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം സമരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം.
രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
Discussion about this post