മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോര്‍ക്ക മുഖാന്തരം തെരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളില്‍ സ്‌കോര്‍ നേടിയ നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 53,000 – 67,000 രൂപ. ഉയര്‍ന്ന പ്രായ പരിധി 45 വയസ്സ്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 31. ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939.
Discussion about this post