കോവിഡ് കാലത്ത് വഴിയോര കച്ചവടക്കാർക്ക് ആശ്വാസമാകാൻ ലോൺ
നൽകാനൊരുങ്ങി കേന്ദ്രം.ഇതിനായി ഉള്ള മൊബൈൽ ആപ്പ് കേന്ദ്രം തയ്യാറാക്കി.
സ്ട്രീറ്റ് വെൺഡേഴ്സ് ആത്മ നിർഭർ നിധിയിലൂടെയാണ് ലോൺ നൽകുക. വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്ന നിലയ്ക്ക് 10,000 രൂപ വരെ ലഭിക്കും.
ഒരു വർഷത്തെ കാലാവധിയിൽ മാസത്തവണകളായാണ് ലോൺ കിട്ടുക.
തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ലോൺ നൽകുന്നതിനുള്ള അധികാരം. കൃത്യമായി അടയ്ക്കുന്നവർക്ക് 7% പലിശയും സബ്സിഡിയും ലഭിക്കും.
ഡിജിറ്റൽ ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കാനായി ക്യാഷ് ബാക്ക് ഓഫറുമുണ്ട്.
മൈക്രോ ക്രെഡിറ്റ് ഫെസിലിറ്റി സ്കീം വഴിയോരക്കച്ചവടക്കാർക്കായി ഒരുക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഓൺലൈനായി 5.68 ലക്ഷം അപേക്ഷകൾ ഇതുവരെ ലഭിച്ചു . 1.30 ലക്ഷം രൂപയോളമാണ് ഇതുവരെ അനുവദിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് 50 ലക്ഷത്തോളം വഴിയോരകച്ചവടക്കാർ ഉണ്ടെന്നാണ് റിപ്പോർ
Discussion about this post