Monday, May 29, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » തദ്ദേശ വോട്ടര്‍ പട്ടിക: കണ്ടെയ്ന്‍മെന്റ് സോണുകളിലെ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഹിയറിംഗ് സൗകര്യം

തദ്ദേശ വോട്ടര്‍ പട്ടിക: കണ്ടെയ്ന്‍മെന്റ് സോണുകളിലെ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഹിയറിംഗ് സൗകര്യം

SM TV News Desk by SM TV News Desk
Aug 11, 2020, 05:25 pm IST
in News
തദ്ദേശ വോട്ടര്‍ പട്ടിക: കണ്ടെയ്ന്‍മെന്റ് സോണുകളിലെ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഹിയറിംഗ് സൗകര്യം
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയിന്റ്മെന്റ് സോണുകളിലെ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഹിയറിംഗ് സൗകര്യം. ഇതുസംബന്ധിച്ച് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് അവ സ്‌കാന്‍ ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ ആയി അയയ്ക്കാവുന്നതും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോകോള്‍ വഴിയോ ഹിയറിംഗ് നടത്താവുന്നതുമാണ്.
പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകള്‍ സഹിതം സ്‌കാന്‍ ചെയ്ത് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ ആയി അയയ്ക്കാം.

വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോ കോള്‍ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം.

Share26SendShareTweet

Related Posts

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!
News

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!
News

ചെറുപുഴയില്‍ ആത്മഹത്യ ചെയ്തവര്‍ കുട്ടികളോട് ചെയ്തത് അതിക്രൂരത!! വിവരങ്ങള്‍ പുറത്ത്

മലയാളത്തിലെ പ്രമുഖ നടന്മാര്‍ എന്നെ ചതിച്ചു; വന്‍ വെളിപ്പെടുത്തലുമായി ബാല രംഗത്ത്!
News

ഞാന്‍ തിരിച്ചുവരില്ലെന്ന് കരുതി അവര്‍ എന്റെ ആഭരണങ്ങള്‍ കൊണ്ടുപോകാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ബാല!!

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!
Entertainment

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!

ഓടുന്ന കാറിലിരുന്ന് വൈറലാകാന്‍ നോക്കിയ വധുവിനും സംഘത്തിനും കിട്ടിയത് മുട്ടന്‍പണി!!

Discussion about this post

LATEST NEWS

12 വര്‍ഷം മുമ്പ് ഗോപിസുന്ദറിനോട് പ്രണയം തുറന്നു പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി അമൃത സുരേഷ് !

വിവാഹ വാർഷികം ആഘോഷിച്ച് ഗോപി സുന്ദറും അമൃതയും

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സിജു വിൽസൺ നായകൻ

മധുരം കഴിച്ചാൽ വയർ ചാടുമോ

മധുരം കഴിച്ചാൽ വയർ ചാടുമോ

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

രോഗപ്രതിരോധശേഷി കൂട്ടുന്ന ചക്കരക്കൊല്ലിയെ കുറിച്ച് കേട്ടിട്ടുണ്ടോ

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!

യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവ് നേതാവിന്റെ ബാങ്ക് അക്കൗണ്ട് വഴി; ഹൈക്കമാന്‍ഡിന് പരാതി!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ചെറുപുഴയില്‍ ആത്മഹത്യ ചെയ്തവര്‍ കുട്ടികളോട് ചെയ്തത് അതിക്രൂരത!! വിവരങ്ങള്‍ പുറത്ത്

മലയാളത്തിലെ പ്രമുഖ നടന്മാര്‍ എന്നെ ചതിച്ചു; വന്‍ വെളിപ്പെടുത്തലുമായി ബാല രംഗത്ത്!

ഞാന്‍ തിരിച്ചുവരില്ലെന്ന് കരുതി അവര്‍ എന്റെ ആഭരണങ്ങള്‍ കൊണ്ടുപോകാന്‍ നോക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ബാല!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

തെറ്റായ ബന്ധത്തിന്റെ ബാക്കിപത്രം; കണ്ണൂരിലെ അഞ്ചുപേരുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!

ഹണിറോസിനെ അപമാനിച്ച് തങ്കച്ചന്‍ വിതുര; സോഷ്യല്‍മീഡിയയില്‍ കലാപവുമായി ഫാന്‍സ്!!

രശ്മിക മലയാള സിനിമയിലേക്കോ, വെളിപ്പെടുത്തലുമായി ജൂഡ് ആൻറണി

രശ്മിക മലയാള സിനിമയിലേക്കോ, വെളിപ്പെടുത്തലുമായി ജൂഡ് ആൻറണി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies