മുടങ്ങിപ്പോയ യു. പി. എസ്.സി, എസ്.എസ്. സി, പരീക്ഷകൾ റദ്ദാക്കില്ലെന്നും, ഈ പരീക്ഷകളുടെ പുതുക്കിയ തീയതി മെയ് 3 ന് ശേഷം അറിയിക്കുമെന്നും, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പരീക്ഷകൾ റദ്ദാക്കില്ലെന്ന് നേരത്തേ യു.പി.എസ്.സി. വ്യക്തമാക്കിയിരുന്നു. പുതിയ ഷെഡ്യൂൾ അനുസരിച്ചായിരിക്കും പരീക്ഷകൾ നടത്തുക.
Discussion about this post