ആറ്റിങ്ങൽ മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഈ വർഷത്തെ ആഘോഷ പരിപാടികളോട് അനുബന്ധിച്ച് 2023 ആഗസ്റ്റ് മാസം 4,5,6 തീയതികളിൽ
പൊയ്കമുക്ക് തിപ്പട്ടി ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ (തുണ്ട്വിള സത്യാനേശൻ നഗർ) വച്ച് നടക്കുകയാണ്.പ്രസ്തുത പരിപാടി ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്യും.
തദവസരത്തിൽ ഭരത് ഗോപി പുരസ്കാരം പ്രശസ്ത സിനിമാതാരം ബൈജു സന്തോഷിനും, മാനവസേവ പുരസ്കാരം ബഹുമാനപ്പെട്ട കൊല്ലം എംഎൽഎ
ശ്രീ മുകേഷിനും, സിനി ആർട്ടിസ്റ്റിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം പ്രശസ്ത സീരിയൽ താരം അമൃത നായർക്കും സമ്മാനിക്കും.ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തിൽ ചിത്രരചന മത്സരം ക്വിസ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിക്കും.
Discussion about this post