ലോകം മുഴുവൻ പടർന്ന കൊറോണ വൈറസ് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിയേക്കാമെന്നും വൈകാതെ രോഗത്തെ പിടിച്ചുകെട്ടുമെന്നും, ബ്രിട്ടീഷ് പൗരന്മാർക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കത്ത് . 3 കോടിയോളം വീടുകളിൽ പ്രധാനമന്ത്രിയുടെ കത്ത് എത്തും . സാഹചര്യത്തിനനുസരിച്ചു നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടിവരുമെന്നും, അദ്ദേഹം കത്തിൽ വ്യക്തമാക്കി . വൈറസ് ബാധിച്ചു സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ബോറിസ് ജോൺസൻ ഇപ്പോൾ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.
Discussion about this post