കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ഇ . എൻ .ടി വിദഗ്ധരുടെ സേവനം പരിമിതപ്പെടുത്തിയതായി അസോസിയേഷൻ ഓഫ് റൈനോലാരിങ്ങോളജി. ഇ .എൻ .ടി ചികിത്സക്കു വേണ്ടി വരുന്ന പ്രക്രിയകൾ കോവിഡ് വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അടിയന്തിര ശസ്ത്രക്രീയകൾ നിർത്തിവച്ചിരിക്കുകയാണെന്നും, അതുകൊണ്ടു കപ്പലണ്ടി , കടല … പോലുള്ളവ കുട്ടികളുടെ ചെവിയിലും, മൂക്കിലും, തൊണ്ടയിലും കുടുങ്ങാതെ നോക്കണമെന്നും – മത്സ്യം, മാംസം എന്നിവ ഭക്ഷിക്കുമ്പോൾ മുള്ളും , എല്ലും തൊണ്ടയിൽ കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അസോസിയേഷൻ അറിയിച്ചു .
Discussion about this post