തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടിസംഘം കടന്നുകൂടി. നേമത്തു നിന്നുള്ള യാത്രയിലാണ് പോക്കറ്റടിസംഘം കടന്നുകൂടിയത്. തമിഴ്നാട് സംഘമാണ് പോക്കറ്റടിച്ചത്. രണ്ട് സ്ഥലങ്ങളില്‍ ഇവര്‍ പോക്കറ്റടിച്ചു.
സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് തിരിച്ചറിഞ്ഞ്ത.
നേമത്തിനടുത്ത് വെള്ളായണി ജംഗ്ഷനില്‍ നിന്നു പട്ടത്തേക്കായിരുന്നു ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര.
Discussion about this post