ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനു പിന്നാലെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി. അസോസിയേഷനിലെ ഭരണ പ്രതിസന്ധി പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത് അവസാന താക്കീതാണെന്നും കമ്മിറ്റി വ്യക്തമാക്കി. പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ല. വിലക്ക് വന്നാല്‍ ഒരൊറ്റ രാജ്യാന്തര മല്‍സരത്തില്‍ പോലും താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.
Discussion about this post