തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ച് പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്,വി അബ്ദുറഹ്മാന് എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്.
ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാന് നല്കി. യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്.
Discussion about this post